Labels

2020 - 21 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച്

 2020 21 അധ്യയനവർഷത്തെ സ്കൂൾ it കൂട്ടായ്മയെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിക്കുന്നസർക്കുലർ താഴെ നിന്നും വായിക്കാവുന്നതാണ്. യഥാർത്ഥ പിഡിഎഫ് രൂപം കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവ ലഭിക്കും.







CLASS 8 MATHS CHAPTER 4 VIDEO LESSON



എട്ടാംക്ലാസ് ഗണിതത്തിലെ നാലാം അദ്ധ്യായമായ സർവ്വസമവാക്യങ്ങൾ (IDENTITIES) എന്ന പാഠഭാഗത്തെ സമഗ്രമായി പഠിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും ക്രസൻറ് എച്ച്.എസ്.എസ് ഒഴുകൂരിലെ അധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ.




CLASS 8 MATHS CHAPTER 4 സർവ്വസമവാക്യങ്ങൾ (IDENTITIES) VIDEO LESSON PART 1



മുൻ പോസ്റ്റുകൾ

CLASS 8 MATHS UNIT - 2 EQUATIONS - സമവാക്യങ്ങൾ VIDEO LESSON

CLASS 8 MATHS CHAPTER 3 VIDEO LESSON

FIRST BELL TIME TABLE October 30

 FIRST BELL TIME TABLE October 30




PLUS ONE PHYSICS CHAPTER 1 & 2 VIDEO CLASS BY EBRAHIM


പ്ലസ് വൺ ഫിസിക്സിലെ ആദ്യെത്തെ 2 അധ്യായങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോ ലെസ്സൺ തയ്യാറാക്കിയിരിക്കുകയാണ്  ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജിഎച്ച്എസ്എസ് എഴിപ്പുറം സ്കൂളിലെ അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. പൊതുപരീക്ഷയും        മറ്റുമല്‍സരപ്പരീക്ഷയും മുന്നില്‍കണ്ടുകൊണ്ട് അതിനനുസരണമായ തരത്തിലാണ് ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ക്ലാസിന്റെ തുടര്‍ച്ചയായ കാര്യങ്ങളാണ് അടുത്തക്ലാസില്‍ ചര്‍ച്ചചെയ്യുന്നത് എന്നുള്ളതുകൊണ്ട് തുടര്‍ന്നുവരുന്ന ഓരോക്ലാസുകളും വിട്ടുപോകാതെ കാണാന്‍ ശ്രമിക്കുക. 



PLUS ONE PHYSICS CHAPTER 1 INTRODUCTION PART 1.1


PLUS ONE PHYSICS CHAPTER 2 
 PART 2.1


PLUS ONE PHYSICS CHAPTER 2 
 PART 2.2


PLUS ONE PHYSICS CHAPTER 2 
 PART 2.3

PLUS ONE PHYSICS CHAPTER 2 
 PART 2.4

PLUS ONE PHYSICS CHAPTER 2 
 PART 2.5

PLUS ONE PHYSICS CHAPTER 2
 PART 2.6

PLUS ONE PHYSICS CHAPTER 2
 PART 2.7



PLUS ONE PHYSICS CHAPTER 2
 PART 2.8





SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION



SSLC ഫിസിക്സിലെ 1, 2, 3 പാഠഭാഗങ്ങളിലെ ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ചർച്ച ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ  ശ്രീ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 1



SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 2

SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 3

SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 4