you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS - 9 PHYSICS ക്രിക്കറ്റ് ബോൾ ക്യാച്ച് ചെയ്യുന്ന അവസരത്തിൽ കൈ പിറകോട്ടു വലിക്കുന്നതിനു പിന്നിലെ സയൻസ്
Tags:
class-9,
EBRHIM,
Physics,
resouce updats,
VIDEOS
Progress Report Creator (LP.UP.HS&HSS)
♦️പ്രധാന സവിശേഷതകള്‍♦️
⚫നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്.
⚫നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്.
🌑ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി.
🌑 അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു.
🌑മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
🌑ക്ലാസുകള്‍ രൂപീകരിക്കുമ്പോള്‍ കോമ്പിനേഷന്‍ കോഡുകള്‍ നല്‍കുന്നത് കൊണ്ട് ഓരോ ക്ലാസിന്‍റെയും വിഷയങ്ങളും മറ്റും സോഫ്റ്റ്‍വെയര്‍ സ്വയം സെറ്റ് ചെയ്യുന്നു.
🌑ഒരു A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്യുന്നതു കൊണ്ട് ചിലവ് കുറയുന്നു.
🌑വേണമെങ്കില്‍ പ്രോഗ്രസ് കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കി വിടാവുന്നതാണ്.
⚫അധ്യാപകര്‍ക്ക് സൂക്ഷിച്ചു വെക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ റാങ്ക് അനുസരിച്ചുള്ള ലിസ്റ്റ് ലഭ്യമാണ്.
⚫ഏത് പരീക്ഷയ്ക്കും ഏത് വര്‍ഷത്തിലും മാറി മാറി ഉപയോഗിക്കാവുന്ന തരത്തിലാണ് സോഫ്റ്റ്‍വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
🌑ഒരു വര്‍ഷം കഴിഞ്ഞാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം.
🌑പ്രോഗ്രസ് കാര്‍ഡില്‍ യോഗ്യത നേടാത്ത വിഷങ്ങള്‍ പ്രത്യേക ഷേഡുകളില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നു.
⚫മാര്‍ക്കുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യാനുള്ള സൗകര്യം.
☺ഉദാരഹണമായി 60 മാര്‍ക്കിന്‍റെ പരീക്ഷയെ 80 മാര്‍ക്കിലേക്കാക്കി മാറ്റാം.
പാരന്‍റ്സ് മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളുടെ ഒപ്പ് ⭐രേഖപ്പെടുത്തുന്നതിനുള്ള ക്ലാസ്സ് തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് സോഫ്റ്റ്‍വെയര്‍ തന്നെ ഗ്രേഡുകളാക്കി മാറ്റുന്നു.
പാരന്‍റ്സ് മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളുടെ ഒപ്പ് ⭐രേഖപ്പെടുത്തുന്നതിനുള്ള ക്ലാസ്സ് തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് സോഫ്റ്റ്‍വെയര്‍ തന്നെ ഗ്രേഡുകളാക്കി മാറ്റുന്നു.
📒Download
CLASS - 11 BOTANY AND ZOOLOGY- LIVING WORLD,ANIMAL KINGDOM,BlOLOGlCAL CLASSIFICATION
പ്ലസ് വണ്ണിലെ സുവോളജിയിലെയും ബോട്ടണിയിലെയും യഥാക്രമം Living World,Animal Kingdom,Biological Classification എന്നീ യൂണിറ്റുുകളുടെ ലളിതമായ അവലോകനം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE ZOOLOGY UNIT 1 - LIVING
WORLD - VIDEO LESSON
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART 1
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART2
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART 3
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART 4
VIDEOS WITH PLAY LIST
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART2
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART 3
PLUS ONE ZOOLOGY UNIT 2 - ANIMAL KINGDOM - VIDEO LESSON -PART 4
VIDEOS WITH PLAY LIST
Tags:
Class-11,
resouce updats,
VIDEOS,
ZOOLOGY
SSLC MATHEMATICS - UNIT ONE - ARITHMETICS SEQUENCES -SHORT NOTES -MAL MEDIUM
പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് B.T.M.H.S.S Thurayur ലെ അധ്യാപിക ശ്രീമതി ഫൗസിയ ടീച്ചര്‍ .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - ഷോര്‍ട്ട് നോട്ട് Download
Tags:
class-10,
Maths,
Questions,
resouce updats,
SSLC
കാലവർഷക്കെടുതി - അവധികൾക്ക് പകരം പ്രവർത്തി ദിനമാക്കുന്നത് സംബന്ധിച്ച്
Tags:
Circular,
news updates
Subscribe to:
Posts (Atom)




