സ്കൂൾ ക്ലാസുകൾ കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും വിലക്ക് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഓഫിസർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC SOCIAL SCIENCE I & II UNIT 1 EM AND MM NOTES
പത്താം ക്ലാസ്സിലെ സാമുഹ്യശാസ്ത്രം I,II (ഹിസ്റ്ററി, ജ്യോഗ്രഫി) ലെ ഒന്നാം പാഠ ഭാഗങ്ങളായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, സമയവും ഋതുക്കളും, എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്കാവശ്യമായ കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേ പോലെ പ്രയോജനപ്രദമായതും ആയ പഠന വിഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - Revolutions - that Influenced the World(ഇംഗ്ലീഷ് മീഡിയം)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ (മലയാളം മീഡിയം)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - seasons and time (ഇംഗ്ലീഷ്)
- പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേദങ്ങളും സമയവും (മലയാള മീഡിയം)
TEXT BOOK CLASS 10
- ENGLISH
- HINDI
- ARABIC
- SOCIALSCIENCE 1
- SocialScience 1 Malayalam medium (PART- 1) (PART - 2)
- Socialscience 1 English medium (PART- 1) (PART - 2)
- Socialscience 1 Tamil medium (PART- 1) (PART - 2)
- Socialscience 1 Kannada medium (PART- 1) (PART - 2)
- SOCIALSCIENCE 2
- Socialscience 2 Malayalam Medium (PART- 1) (PART - 2)
- Socialscience 2 English medium (PART- 1) (PART - 2)
- Socialscience 2 Tamil medium (PART- 1) (PART - 2)
- Socialscience 2 Kannada medium (PART- 1) (PART - 2)
- BIOLOGY
- Biology Malayalam medium (PART- 1)
- Biology Malayalam medium (PART - 2)
- Biology English medium (PART- 1)
- Biology English medium (PART- 2)
- Biology Tamil medium (PART- 1) (PART - 2)
- Biology Kannada medium (PART- 1) (PART - 2)
| Any thing is missing or in correct report as|amruthanamruthan@gmail.com |
Tags:
resouce updats,
TEXT BOOK 10,
TEXT BOOKS
Higher secondary Improvement exam
LSS / USS Examination 2023 - Question Papers & Answer Key
LSS / USS പരീക്ഷ 2023 ചോദ്യ പേപ്പർ, ഉത്തര സൂചിക
Tags:
LSS 2023,
LSS-USS,
resouce updats,
USS,
USS 2023
Subscribe to:
Posts (Atom)




