Labels

CLASS 10 PHYSICS EM NOTE BY VINEESH P.M PUNNCKAL


Sri Vineesh.P.M punnckal is sharing with us class 10 physics notes which may be helpful to students of class 10 English medium students.blog Team Extend our sincere gratitude to Sri Vineesh Sir for sharing the useful resources with our blog viewers.

SSLC PHYSICS UNIT ഊർജ്ജപരിപാലനം

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ  Physics വിഷയത്തിലെ ഊർജ പരിപാലനം എന്ന ചാപ്റ്ററിന്റെ  പരീക്ഷയ്ക്ക് ഉറപ്പായും  ചോദിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള  ലളിതമായ അവതരണം. മറ്റുള്ളവർക്കും ഷെയർ ചെയ്യണേ ....
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ എല്ലാ വിധത്തിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.....
https://youtu.be/INrBOK33Jns



SSLC VIDEO LESSONS - ALL LESSONS


SSLC   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ വിവിധ വിഷയങ്ങളുടെ വീഡിയോ  ക്ലാസുകളുടെ ലിങ്കുകൾ  ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍ , ജി.വി.എച്ച്.എസ്. കല്പകാഞ്ചേരി, School Media You Tube Channel. നസീര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC VIDEO LESSONS

ENGLISH


HINDI


PHYSICS

CHEMISTRY

BIOLOGY

SOCIAL SCIENCE

Annual Examination 2020 Question And Answer Key


ഉത്തരസൂചികകള്‍ വിവിധ അധ്യാപകര്‍ തയാറാക്കി അയച്ചുതരുന്നവയാണ്. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ് ബോക്സിലൂടെ ചര്‍ച്ചയാവാം.

9th
Question Paper
Answer Key
Malayalam ATMalayalam
By: Sunil Kumar GHSS Kallara
Kannada AT
EnglishEnglish
By EduKsd
Maths Eng
Maths Mal
Maths Kan
Answer Key Eng By Shameem Farhath, CHSS Adakkakundu

Hindi
Answer Key By Pankajakshan CN RGMHSS Mokeri Kannur
Biology Eng
Biology Mal
Answer Key Eng By Vinodkrishnan TV PCN GHSS Mookkuthala
Physics Eng
Physics Mal
Physics Kan
Answer key By Ebrahim vathimattam 

8th
Question Paper
Answer Key
Malayalam ATAnswer Key Mal AT By Sunil Kumar GHSS Kallara
Kannada AT
EnglishAnswer Key: By EduKsd
HindiAnswer Key By Ravi M GHSS Kadannappally Kannur
WE HE AE Eng
WE HE AE Mal
WE HE AE Kan
Work Education Answer Key 1 By EduKsd
Work Education Answer Key 2 By Sureesh kattilagadi
GHSS Kattilagadi


Post Adopted from Eduksd Blog

SSLC SOCIAL SCIENCE - LEARN SOCIAL SCIENCE THROUGH SONGS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഉത്തര പര്‍വ്വത മേഖലയുടെ ഭാഗങ്ങള്‍ ,ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പും എന്ന പാഠഭാത്തിലെ കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്ന ഭാഗംപാട്ടിലൂടെ അവതരിപ്പിക്കുയാണ് PPTMYHSS ലെ വിദ്യാര്‍ത്ഥികളായ സഹല്‍, സിനാന്‍ എന്നിവര്‍.
പാട്ടിലൂടെ പാഠഭാഗങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ച കുട്ടികള്‍ക്കും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
പാട്ട് പാടി social science പഠിക്കാം