you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS - 9 SOCIALSCIENCE 1 & 2 OCT- UNIT 5- UNITS SOCIETY ANDECONOMY INMEDIEVAL INDlA & UNlT-5 OCEAN AND MAN
ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം l and II ഒക്ടോബർ മാസം പഠിപ്പിക്കേണ്ട പാഠഭാഗങ്ങളായ Society and Economy in medieval India, Ocean and Man എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസേൻറ്റേഷൻ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും പ്രേക്ഷകർക്ക് സുപരിചിതനുമായ ശ്രീ അബ്ദുൽ യൂ.സി വാഹിദ് സാർ, സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
Socialscience 1 society and economy in medieval India download
Social science 2 ocean and man download
Video lessons
Wave and currents
Ocean currents
How Tides are formed low,high,Neap,spring tides
SOCIALSCIENCE CLASS 7 EARTH AND BlOSPHEAR AND CLASS 8 ഭൂപടങ്ങൾ വായിക്കാം - PRESENTATIONS
എട്ടാം ക്ലാസിലെ ശാസ്ത്രം ആറാം അധ്യായമായ ഭൂപടങ്ങൾ വായിക്കാം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള മലയാളം പ്രസന്റേഷൻ ഏഴാം ക്ലാസിലെ ഏഴാം അധ്യായമായ എർത്ത് ആൻഡ് ബയോസ്ഫിയർ എന്നീ പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭാഗങ്ങൾ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .
Click Here to download 8 SS unit 6 ഭൂപടങ്ങൾ വായിക്കാം
(മലയാളം)
VIDEO TUTORIALS BASED ON HIGH SCHOOL ENGLISH BY MAHMUD PUKAYOOR
Sri Mahmud K Pukayoor is sharing with us some educational video tutorials based on English Grammar activities for High school Classes.
Sheni blog Team extend our sincere gratitude to Sri Mahmud sir for sharing the valuable resources with us.
The +more...,the+more" structure for all board and competitive exams
Reported Speech/How to Convert Direct Speech into Reported or Indirect Speech
Conditional sentences/SSLC, IX,VIII English exams and daily English usage
Analysing English sentences and identifying NPs, VPs, PPs etc.
How to prepare a Diary Entry in high school English exams?
How to make a News Report in High School English Exams?
How to compose an Email in its exact format/ For high school English exams
Letters - Formal and Informal in their exact format/For high school English Exams
How to make a Notice?/ Details of Notice making
Tags:
CIass 9,
class-10,
class-8,
Mahmud K Pukayoor,
news updates,
resouce updats,
VIDEOS
CLASS 10 BlOLOGY SlMPLIFIED NOTES PART 2
പത്താം ക്ലാസിലെ ജീവശാസ്ത്രം പാഠപുസ്തകത്തിലെ 5 മുതൽ 8 വരെയുള്ള പാഠങ്ങൾ വിവരങ്ങൾ ചുരുക്കി മലയാളം,ഇംഗ്ലീഷ് എന്നീ മീഡിയങ്ങൾക്ക് ആവശ്യമായ പഠന വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ, സാറിന് ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
Subscribe to:
Posts (Atom)





