Labels

CLASS 7 UNDERSTANDING OF MAPS UNIT 6 PPT



ഏഴാം ക്ലാസ്സിലെ  ആറാം അദ്ധ്യായമായ ഭൂപടങ്ങളെ മനസ്സിലാക്കാം  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

CLASS 7 ECONOMICS UNIT 5 PPT



 ഏഴാം ക്ലാസ്സിലെ  അഞ്ചാം അദ്ധ്യായമായ സാമ്പത്തിക ഉറവിടങ്ങൾ  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസന്റേഷൻ
 ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  കോഴിക്കോട് ജില്ലയിലെ എസ് ഐ എച്ച്എസ്എസ് ഉമ്മത്തൂരിലെ  സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ അബ്ദുൾ യൂ.സി വാഹിദ് സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

MISSION 2019-20 LSS MODAL QUESTION PAPERS



എറണാകുളം ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒരു സ്വതന്ത്ര കൂട്ടായ്മയാണ് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഈ രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.കഴിഞ്ഞ ഏഴുവർഷമായി വർഷമായി എൽ എസ് എസ് യു എസ് എസ് പരീക്ഷയുടെ മാതൃക ചോദ്യ പേപ്പറുകൾ തയ്യാറാക്കി വരുന്നു അവരുടെ പ്രവർത്തന ഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുസമഗ്ര ബ്ലോഗ് അവർ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലൂടെ പങ്കു വെക്കുന്നു ഒപ്പം ഈ ഒരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും ബ്ലോഗിൻറെ പ്രേക്ഷകരെ പേരിലുള്ള പ്രത്യേക നന്ദി നന്ദി അറിയിച്ചുകൊള്ളുന്നു.

LSS EXAMINATION TRAINING - MISSION 2020 MODEL QUESTION PAPER
(Paper I) (Part B)
ENGLISH - THE SEED OF TRUTH


എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം - ഇലയ്ക്കുമുണ്ട് പറയാൻ

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
 പരിസരപഠനം -  കലകളുടെ നാട്

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)
പരിസരപഠനം - പക്ഷികളുടെ കൗതുക ലോകം

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ II) (പാർട്ട് എ)

പരിസരപഠനം - വയലും വനവും
പരിസരപഠനം - വയലും വനവും 1

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ I) (പാർട്ട് സി)
 പൊതുവിജ്ഞാനം 

എൽ എസ് എസ് പരിശീലനം മിഷൻ - 2020
 (പേപ്പർ I) (പാർട്ട് സി)
 പൊതുവിജ്ഞാനം കേരളം ।

എൽ എസ് എസ് പരിശീലനം മിഷൻ - 2020
(പേപ്പർ I) (പാർട്ട് സി)
പൊതുവിജ്ഞാനം - കേരളം II

ഗണിതം 

എൽ എസ് എസ് പരിശീലനം മിഷൻ - 2020
(പേപ്പർ II) (പാർട്ട് ബി)
ഗണിതം - നാലക്ക സംഖ്യകൾക്കൊപ്പം 
യൂണിറ്റ് - 1

എൽ എസ് എസ് പരിശീലനം - മിഷൻ 2020 
(പേപ്പർ II) (പാർട്ട് ബി)

ഗണിതം -  സമയ ചക്രം 
യൂണിറ്റ് 2

മലയാളം

എൽ എസ് എസ് പരിശീലനം മിഷൻ - 2020

മലയാളം - അമൃതം
യൂണിറ്റ് - 1

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - ഹരിതം
യൂണിറ്റ് - 2

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - മഹിമം
യൂണിറ്റ് - 3

എൽ എസ് എസ് പരിശീലനം മിഷൻ - 2020
മലയാളം - രസിതം 
യൂണിറ്റ് - 4





















GANDHI QUIZ 2021 PDF LP,UP,HS,HSS BY PREETHA KUMARY KN



എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിലേക്ക് നടക്കുന്ന ഗാന്ധി ദിന ക്വിസ് മത്സരത്തിൽ ചോദിക്കാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങൾ PDF ഫയലാക്കി ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് കോട്ടയം ജില്ലയിലെ ആലപ്ര അന്നപൂർണ യുപി സ്കൂളിലെ അധ്യാപികയായ ശ്രീമതി പ്രീത ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.... 

കുട്ടിക്കാലത്ത് ഗാന്ധിജിയെ ഏറെ സ്വാധീനിച്ച നാടകങ്ങൾ - ശ്രാവണ പിതൃഭക്തി ഹരിശ്ചന്ദ്ര

സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് ഗ്രന്ഥമായി ഇതിനെ ഞാനിപ്പോൾ കണക്കാക്കുന്നു ഏത് ഗ്രന്ഥത്തെ കുറിച്ചാണ് മഹാത്മാഗാന്ധി ഇങ്ങനെ പറഞ്ഞത് - ഭഗവത്ഗീത
1899 ലെ ബൂവർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് നൽകിയ സേവനങ്ങളെ മാനിച്ച് ഗാന്ധിജിക്ക് നൽകിയ ബഹുമതി - കൈസർ ഇ ഹിന്ദ്
ഇന്ത്യയിൽ ഗാന്ധി നേതൃത്വം നൽകിയ ആദ്യ സമരം - ബിഹാറിലെ ചമ്പാരൻ സമരം
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?            - ബാരിസ്റ്റർ ജി പി പിള്ള
മഹാത്മാ ഗാന്ധി ആദ്യമായി കേരളത്തിൽ എത്തിയത് ?- 1920 ഓഗസ്റ്റ് 18 ന്
more






SSLC SOCIAL SCIENCE I-CHAPTER -6- STRUGGLE AND FREEDOM (EM& MM)




പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സമരവും സ്വാതന്ത്യവും (STRUGGLE AND FREEDOM) എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഗുരു സമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ്എസ് തുവ്വൂരിലെ ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍,ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I-CHAPTER -6- STRUGGLE AND FREEDOM (EM)