Labels

CLASS - 11 BOTANY AND ZOOLOGY- LIVING WORLD,ANIMAL KINGDOM,BlOLOGlCAL CLASSIFICATION


പ്ലസ് വണ്ണിലെ സുവോളജിയിലെയും ബോട്ടണിയിലെയും യഥാക്രമം Living World,Animal Kingdom,Biological Classification എന്നീ  യൂണിറ്റുുകളുടെ ലളിതമായ അവലോകനം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 PLUS ONE ZOOLOGY UNIT 1 - LIVING 
WORLD - VIDEO LESSON  

SSLC MATHEMATICS - UNIT ONE - ARITHMETICS SEQUENCES -SHORT NOTES -MAL MEDIUM


പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് B.T.M.H.S.S Thurayur ലെ അധ്യാപിക ശ്രീമതി ഫൗസിയ ടീച്ചര്‍ .

ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - ഷോര്‍ട്ട് നോട്ട്  Download

LSS - USS MODULE,MODAL AND PREVIEWS YEAR QUESTIONS 2019-20

എറണാകുളം ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ഒരു സ്വതന്ത്ര കൂട്ടായ്മയാണ് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ്.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഈ രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.കഴിഞ്ഞ ഏഴുവർഷമായി വർഷമായി എൽ എസ് എസ് യു എസ് എസ് പരീക്ഷയുടെ മാതൃക ചോദ്യ പേപ്പറുകൾ തയ്യാറാക്കി വരുന്നു അവരുടെ പ്രവർത്തന ഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുസമഗ്ര ബ്ലോഗ് അവർ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലൂടെ പങ്കു വെക്കുന്നു ഒപ്പം ഈ ഒരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറപ്രവർത്തകർക്കും ബ്ലോഗിൻറെ പ്രേക്ഷകരെ പേരിലുള്ള പ്രത്യേക നന്ദി നന്ദി അറിയിച്ചുകൊള്ളുന്നു.

LSS മൊഡ്യൂൾ

പരിസരപഠനം Download
ഗണിതം Download
മലയാളം Download
വിശകലനം Download

മാതൃകാ ചോദ്യപേപ്പറുകൾ LSS

മലയാളം Download
PART A | SET - 1 | പേപ്പർ 2
പരിസരപഠനം Download
PART C | SET - 1 | പേപ്പർ 1
പൊതുവിജ്ഞാനം Download
PART C | SET - 2 | പേപ്പർ 1
പൊതുവിജ്ഞാനം Download

മാതൃക ചോദ്യപേപ്പറുകൾ  USS



SSLC MALAYALAM II-FINAL TOUCH


പത്താം ക്ലാസ്സിലെ കുട്ടികൾക്ക് സഹായകമാവും വിധം അടിസ്ഥാന പാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുന്നത് താനൂര്‍ രായിരിമംഗലം എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ അനില്‍ വളളിക്കുന്ന് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MALAYALAM II Download