Ticker

6/recent/ticker-posts

PLUS ONE PHYSICS FOCUS AREA CLASSES



2021 September ല്‍ നടത്താനുദ്ദേശിച്ചിട്ടുള്ള +1 Examinations, ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ Physics പരീക്ഷയില്‍ മികച്ച സ്കോര്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന തരത്തില്‍ ഓരോ യൂണിറ്റിലെയും ഫോക്കസ് ഏരിയ മാത്രം പരിഗണിച്ചുകൊണ്ടുള്ള വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം വാത്തിമറ്റം സാര്‍.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Post a Comment

0 Comments