Ticker

6/recent/ticker-posts

പത്രക്കുറിപ്പ് LSS/ USS പരീക്ഷ



പരീക്ഷാഭവൻ 2021 മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന LSS/USS, പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

0 Comments