പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി. മോഡല്‍ പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളും ചോദ്യ ശേഖരവും (pdf) ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ സുശില്‍ കുമാര്‍ സാര്‍. ചോദ്യങ്ങളുടെ ചുവടെയുള്ള വീഡിയോ ടൂട്ടോറിയല്‍ എന്ന ലിങ്കിലൂടെ അവയുടെ വീഡിയോ ടൂട്ടോറിയലുകള്‍ കാണാന്‍ കഴിയുന്നതാണ് . ഇതോടൊപ്പം മുന്‍ വര്‍ഷങ്ങളിലെ വീഡിയോ ലിങ്കുകളുമുണ്ട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments