പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം I, Il ലെ എല്ലാ യൂണിറ്റുകളുടെ പ്രധാന ആശയങ്ങൾ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷെയര്‍ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ കൂടിയാായ മലപ്പുറം GHS Tuvvur ലെ അദ്ധ്യാപകൻ ബിജു സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
(ചരിത്രം) സാമൂഹ്യശാസ്ത്രം I
യൂണിറ്റ് 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
യൂണിറ്റ് 2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
യൂണിറ്റ് 3 - പൊതുഭരണം
യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും
യൂണിറ്റ് 5 - സംസ്കാരവും ദേശീയതയും
യൂണിറ്റ് 6 - സമരവും സ്വാതന്ത്ര്യവും
യൂണിറ്റ് 7 - സ്വാതന്ത്ര്യാനന്തര-ഇന്ത്യ
യൂണിറ്റ് 8 - കേരളംആധുനികതയിലേക്ക്
യൂണിറ്റ് 9 - രാഷ്‍ട്രവും-രാഷ്‍ട്രതന്ത്രശാസ്‍ത്രവും
യൂണിറ്റ് 10 - പൗരബോധം
യൂണിറ്റ് 11 - സമൂഹശാസ്‌ത്ര പഠനം എന്ത്?എന്തിന്
(ഭൗമശാസ്ത്രം) സാമൂഹ്യശാസ്ത്രം II
യൂണിറ്റ് 1 - ഋതുഭേദങ്ങളും സമയവും
യൂണിറ്റ് 2 - കാറ്റിന്റെ ഉറവിടം തേടി
യൂണിറ്റ് 3 - മാനവശേഷി വികസനം ഇന്ത്യയിൽ
യൂണിറ്റ് 4 - ഭൂതലവിശകലനംഭൂപടങ്ങളിലൂടെ
യൂണിറ്റ് 5 - പൊതു ചെലവും പൊതു വരുമാനവും
യൂണിറ്റ് 6 - ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും
യൂണിറ്റ് 7 - വൈവിദ്യങ്ങളുടെ ഇന്ത്യ
യൂണിറ്റ് 8 - ഇന്ത്യ സാമ്പത്തിക-ഭൂമിശാസ്‌ത്രം
യൂണിറ്റ് 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും
യൂണിറ്റ് 10 - ഉപഭോക്താവ്സംതൃപ്‌തിയും സംരക്ഷണവും
0 Comments