- CEമാർക്ക് uploading ഫെബ്രുവരി 8 നുള്ളിൽ നടത്തണം,
- ഗ്രേസ് മാർക്ക് ഫെബ്രു.10 - നും 25നും മധ്യേ upload ചെയ്യണം,
- SSLC വാല്യുവേഷൻ
- സ്കീം ഫൈനലൈസേഷൻ April 2 & 3
- വാല്യുവേഷൻ ഏപ്രിൽ 5മുതൽ 13 വരെ ആദ്യഘട്ടം
- ഏപ്രിൽ 22 മുതൽ 27 വരെ രണ്ടാം ഘട്ടം,
- SSLC Hall Ticket ഫെബ്രു.18 മുതൽ ലഭിക്കും,
- K_TET പരീക്ഷഫെബ്രുവരി 2,5,6തീയതി
- കളിൽ
- LSS - USS പരീക്ഷ ഫെബ്രു.23 ന്,
- SSLC മോഡൽ പരീക്ഷChemistry പരീക്ഷയിൽ മാറ്റം27/2/19 ബുധനാഴ്ച. 1. 45 pm മുതൽ 3.30 pm വരെ( നേരത്തെ 22/2/19 ന് ഉച്ചക്കുശേഷമാണ്നിശ്ചയിച്ചിരുന്നത്),22/2/19 വെള്ളിയാഴ്ച മോഡൽ പരീക്ഷ ഇംഗ്ലീഷ് -രാവിലെ 9.45 ന് ആരംഭിക്കും.,
- ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം 4,35, 116,മൂല്യനിർണ്ണയ ക്യാമ്പുകളുടെ എണ്ണം 54
പരീക്ഷ വൻ
വിജയമാക്കുവാൻ ശ്രമിക്കുന്ന അധ്യാപകർക്കും, പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ
അവലംബം: ഷേണിബ്ലോഗ്