Labels

TIME TABLE HIGHER SECONDARY FIRST YEAR EXAMINATION SEPTEMBER 2021

 ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിക്കും. ർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക.


പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.


ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിൾ ആണ് നൽകിയിരിക്കുന്നത്.




SSLC MATHS സാധ്യതകളുടെ ഗണിതം FIRST BELL 2.0 ONLINE CLASS WORKSHEET & NOTES - 3


02/9/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 2 (സാധ്യതകളുടെ ഗണിതം , MATHEMATICS OF CHANCE ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് ശ്രീ.ശരത്ത് എ.എസ് സാര്‍.




CLASS ON SEPTEMBER 2

WORK SHEET ANSWER KEY
  • CLASS 10 WORKSHEET MATHEMATICS OF CHANCE ANSWER KEY [EM]
  • CLASS 10 WORKSHEET സാധ്യതകളുടെ ഗണിതം  ANSWER KEY [MM]
NOTES

മുൻ പോസ്റ്റുകൾ





 

SSLC MATHS സാധ്യതകളുടെ ഗണിതം FIRST BELL 2.0 ONLINE CLASS WORKSHEET & NOTES - 2



31/8/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 2 (സാധ്യതകളുടെ ഗണിതം , MATHEMATICS OF CHANCE ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് ശ്രീ.ശരത്ത് എ.എസ് സാര്‍.




CLASS ON AUGUST 31

WORK SHEET ANSWER KEY
  • CLASS 10 WORKSHEET MATHEMATICS OF CHANCE ANSWER KEY [EM]
  • CLASS 10 WORKSHEET സാധ്യതകളുടെ ഗണിതം  ANSWER KEY [MM]
NOTES

മുൻ പോസ്റ്റുകൾ

CLASS IX MATHS | സമവാക്യജോ‍‍ടികള്‍| PAIRS OF EQUATIONS| FIRST BELL 2.0 ONLINE CLASS WORKSHEET & NOTES 4


3/9/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ Chapter 3 (സമവാക്യജോ‍‍ടികള്‍, PAIRS OF EQUATIONS ) ന്റെ നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.






WORKSHEET ANSWERS
  • DECIMAL FORMS [EM]
  •  സമവാക്യജോ‍‍ടികള്‍ [MM]


NOTES




Resent posts