Labels

PLUS ONE PHYSICS MODEL EXAM BASED ON FIRST TWO CHAPTERS

 


പ്ലസ് വണ്ണിലെ ഫിസിക്സ് ആദ്യ രണ്ട് പാഠഭാഗങ്ങൾ 9 വീഡിയോകളിൽ ആയി നേരത്തെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൻറെ തുടർച്ചയായി ഈ രണ്ട് യൂണിറ്റുകളുടെയും പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മാതൃക വീഡിയോ പരീക്ഷ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ ശ്രീ ഇബ്രാഹിം സാർ .സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു .




PLUS ONE PHYSICS MODEL EXAM BASED ON FIRST TWO CHAPTERS




MORE

PLUS ONE PHYSICS CLASS

PLUS ONE MATHS CLASS













FIRST BELL TIME TABLE November 3

 FIRST BELL TIME TABLE November 3






കേരള പിറവി 2020 ഓൺലൈൻ ക്വിസ്സ് RESULT

 


ഗുരുസമഗ്ര ബ്ലോഗിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻകേരളപിറവി ക്വിസ് നിൻറെ വിജയികളെ പ്രഖ്യാപിക്കുകയാണ്.ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തതിനാൽ  രണ്ടാമെത്തെ ഒരു എളിയ പരിശ്രമം വളരെ വിജയമായി തീർന്നു. പങ്കെടുത്ത വിജയിച്ച എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ. പങ്കെടുത്ത വിജയിച്ച എല്ലാവർക്കും ജി മെയിലിലേക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ് ആണ്. 


certificate distribution on november 2 ( 2 PM )
രണ്ടു മണി മുതൽ 02 : 20 വരെയുള്ള സമയങ്ങളിൽ ആയിരിക്കും സർട്ടിഫിക്കറ്റ് വിതരണം നടക്കുന്നത് ആയതിനാൽ നിങ്ങൾ നൽകിയിരിക്കുന്ന gmail കയറി റിഫ്രഷ് ചെയ്ത് നോക്കണം

 HSS 


 FIRST 

ABHIRAMI S
ST. GEORGE HSS MANIMALA

SECOND

PAVITHRA PK
GVHSS KAYYUR

 THIRD 

FATHIMA SAFA PK
SNMHSS PARAPANAGDI




 HS 


 FIRST 

ANZA CHERIAN
SSHSS KADANADU

SECOND

ADILA JASMIN
CHRISTAVA MAHILALAYAM

ATHULNATH.C
G.H.S.S PULAMANTHOLE

 THIRD 

AVANTHIKA P. S
NOCHAD H. S. S

FIMSA RAHMAN N
IEC SECONDARY SCHOOL




 UP 


 FIRST 

DEVIKA SURESH
G.H.S.S.THOTTOKKONAM

FATHIMA SABA SADATH MP
IKK GHSS PANDAKKAL

SECOND

ANSA JACOB
ST.MARY'S UP SCHOOL KALATHOOR

 THIRD 

APARNA.A
ANNAPURNA U.P SCHOOL ALAPRA

 LP 

 FIRST 

ANANYA.A
GHSS TRIKKULAM




FIRST BELL TIME TABLE November 2

 FIRST BELL TIME TABLE November 2



കേരള പിറവി 2020 ഓൺലൈൻ ക്വിസ്സ്



ഫോമുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കണം.നിങ്ങളുടെ ജിമെയിൽ അഡ്രസ് ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പാക്കണം. എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി എന്നീ സ്ഥലങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ക്വിസ്സുകൾ തയ്യാറാക്കിയിട്ടുള്ളത്.അതിനാൽ അവയെ എഴുതുന്നവർ വളരെ ശ്രദ്ധിച്ചു മാത്രം അവ കൈകാര്യം ചെയ്യണം.പങ്കെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ........



താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് നിങ്ങൾക്ക് ക്വിസ്സുകളിൽ പങ്കെടുക്കാം

LP

UP

HS

HSS


on November 2 @ 2pm