Labels

CLASS 9 MATHS REVISION SAHAYI


ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ റിവിഷൻ നോട്സ് തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ അൻവർ ഷാനിബ് സാർ
CLASS 9 MATHS REVISION SAHAYI EM

USS BASICSClENCE PART 7

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part -7 വീഡിയോ ലിങ്ക് മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ നസീർ സാർ


SSLC SAMPLE QUESTION PAPER 2020 PHYSICS

പത്താം ക്ലാസിലെ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയാണ് ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.

SSLC SAMPLE QUESTION PAPER 2020 PHYSICS EM
SSLC SAMPLE QUESTION PAPER 2020 PHYSICS MM

USS CLASS 2020 BASICSCIENCE

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാര മാകുന്ന അടിസ്ഥാന ശാസ്ത്രം Basic Science ന്റെ മോഡൽ പേപ്പറിന്റെ ഉത്തരങ്ങളും അനുബന്ധ വിവരങ്ങളും ലളിതമായി വിശദീകരിക്കുന്ന വീഡിയോ



കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി വീഡിയൊ പ്രദർശനം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഒരു ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഈ വീഡിയോ സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്ക്  മുന്നിലായി 2020 ഫെബ്രുവരി മാസം മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണി, 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി സംപ്രേഷണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in
എന്ന പോർട്ടലിലൂടെയും ലഭ്യമാകുന്ന ഈ വീഡിയോ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവൻ വിദ്യാർത്ഥികളോടും അധ്യാപകരോടും അഭ്യർത്ഥിക്കുന്നു.

പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി