പരിഷ്കരിച്ച പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ magnetic effect of electric current എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് medium നോട്ടുകൾ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് iuhss പറപ്പൂരിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്പേഴ്സണും ആയ ശ്രീ ജാബിർ കെ.കെ സർ.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
British exploitation and resistence ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പും 10th unit 4
British exploitation and resistence
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പും
unit 4 എന്ന പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്തു തരുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.ഈ പോസ്റ്റിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില വീഡിയോകൾ അവൾ കൂടി അയച്ചു തന്നിരിക്കുകയാണ് ശ്രീ യു.സി വാഹിദ് സാർ
Tags:
class-10,
resouce updats,
Social Science,
socialscience,
socialscience-10,
SS Presentation,
SSLC,
UC Vahid
class 8th socialscience our government നമ്മുടെ ഗവൺമെന്റ് പാഠം 4
എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം നമ്മുടെ ഗവൺമെന്റ് എന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്തു തരുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ യു.സി വാഹിദ് സാർ.ഈ പോസ്റ്റിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില വീഡിയോകൾ അവൾ കൂടി അയച്ചു തന്നിരിക്കുകയാണ് ശ്രീ യു.സി വാഹിദ് സാർ
click here to download presentation
QIP തീരുമാനങ്ങൾ 2019 ആഗസ്റ്റ് 2 വെള്ളി
- പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 26ന് ആരംഭിക്കും
(ഒരു ദിവസം ഒരു പരീക്ഷ മാത്രം.)
- LP പരീക്ഷകൾ രാവിലെ നടക്കും.
5 മുതൽ 9 വരെ പരീക്ഷകൾ ഉച്ചക്ക്.
- 10,11,12 ക്ലാസുകൾ ഒന്നിച്ച് രാവിലെ നടക്കും.
☆ 30 വെള്ളി പരീക്ഷ ഇല്ല.
☆ 31 ശനി പരീക്ഷയുണ്ട്.
- പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള(മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കും.
- ഗൃഹസന്ദർശനം നടത്തും.
1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല.
ഇതിന്റെ ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.
- ഒന്ന് മുതൽ അഞ്ച് വരെയുള്ള വിദ്യാലയങ്ങളിലെ തസ്തിക നിർണ്ണയത്തിന് അഞ്ചാം ക്ലാസ് കൂടി പരിഗണിക്കും.ഇത് സമന്വയയിൽ ഉൾപ്പെടുത്തും,ഇതിലെ നിലവിലുള്ള പരാതികൾ പരിഹരിക്കും.
- പത്തു കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.
➡️ സംസ്ഥാന കലോത്സവം - കാസർഗോഡ്
സംസ്ഥാന ശാസ്ത്രോത്സവം - തൃശൂർ
➡️ സംസ്ഥാന കായികോത്സവം - കണ്ണൂർ
➡️ സ്പെഷ്യൽ സ്കൂൾ കലോത്സവം - പാലക്കാട്.
➡️ അധ്യാപക ദിനം -തിരുവനന്തപുരം
Tags:
news updates,
Qip
CLASS - 10 PHYSICS - mutual induction IN VIDEO LESSON
പത്താം ക്ലാസ്സ് ഊർജതന്ത്രം പുസ്തകത്തിലെ മ്യൂച്വൽ ഇൻഡക്ഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്യുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ.
More Resource by EBRAHIM Sir
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താൽപര്യമുള്ളവർ താഴെ ക്ലിക്ക് ചെയ്യൂ.....
Subscribe to:
Posts (Atom)





