Labels

പത്താം ക്ലാസ്സിലെ ഫിസിക്സ്‌ രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പഠന പ്രവർത്തനതിന്റെ വീഡിയോ


പത്താം ക്ലാസ്സിലെ ഫിസിക്സ്‌ രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട  ഒരു പഠന പ്രവർത്തനതിന്റെ വീഡിയോ.  ഒരു സർക്കുലർ ലൂപ്പിലൂടെ /സോളി നോയ്ഡിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ അവിടെ രൂപപ്പെടുന്ന കാന്തിക 
മണ്ഡലത്തിന്റെ ദിശ Right Hand Thumb Rule അനുസരിച്ചു കണ്ടെത്തിയതിന് ശേഷം പരീക്ഷണത്തിലൂടെ അത് സാധൂകരിക്കുന്ന പ്രവർത്തനം.



മലയാള സാഹിത്യ പരിചയവും പ്രശ്നോത്തരിയും


മലയാള സാഹിത്യം ഓഡിയോ ക്വിസ്സിനു ശേഷം  മലയാള സാഹിത്യ പരിചയവും പ്രശ്നോത്തരിയും തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് SCTM UP SCHOOL ചെറുവള്ളിയിലെ അദ്ധ്യാപകനായ ശ്രീ അജിത്ത് സാർ,സാറിന് ബ്ലോഗിന്റെ പ്രത്യേകമായ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.


പത്താം ക്ലാസ്സിലെ രസതന്ത്രം ഒന്നാമത്തെ അധ്യായതിന്റെ യൂണിറ്റ് ടെസ്റ്റ്‌ (EM&MM)


പത്താം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ ചാപ്റ്റർ ആയ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (PERIODIC TABLE AND ELECTRONIC       CONFIGURATION) എന്ന പാഠ ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റിനുള്ള ഡോക്യുമെന്റ് അയച്ചു തന്നിരിക്കുകയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സണായ ഇബ്രാഹിം സാർ. സാറിന് ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.



പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II ലെ Tipes for unit 2 wind

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II ലെ unit 2 wind ലെ  രണ്ടാം അദ്ധ്യായവുമായി ബന്ധപ്പെട്ട ടിപ്സുകൾ തയ്യാറാക്കി അയച്ചിരിക്കുകയാണ് ബ്ലോഗിലെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും SIHS ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകുമായ ശ്രീ യൂ.സി വാഹിദ് സാർ.അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിനും സേവനത്തിനും നന്ദി പ്രകാശിപ്പിക്കട്ടെ.  


വൈദ്യുതിപ്രവഹിക്കുന്ന ചാലകത്തിനുചുറ്റും ഉണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ദിശ സൂചിപ്പിക്കുന്ന പരീക്ഷണം.


പത്താം ക്ലാസ്സിലെ വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലം എന്ന അധ്യായത്തിലെ right hand thumb rule - മായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്.
വൈദ്യുതിപ്രവഹിക്കുന്ന ചാലകത്തിനുചുറ്റും ഉണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ദിശ Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിനുശേഷം കാന്തസൂചി ഉപയോഗിച്ചള്ള പരീക്ഷണത്തിലൂടെ കണ്ടെത്തിയ ദിശ ശരിയെന്ന് ബോധ്യപ്പെടുന്നതിനുള്ള ഒരു പരീക്ഷണം തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും GHSS South Ezhippuram Ernakulam സ്കുളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ.പുതിയ പുതിയ വീഡിയോകൾ ലഭിക്കാൻ സബ്സ്ക്രൈക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തുക.