പത്താം ക്ലാസ്സിലെ കെമിസ്ട്രി ആദ്യ അധ്യായത്തിലെ സംക്രമണമൂലക സവിശേഷതയായ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുവാനുള്ള അവയുടെ കഴിവ് വ്യക്തമാക്കാൻ കഴിയുന്ന ഒരു പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും Ezhippuram GHSS South Ernakulam സ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ.സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
പത്താം ക്ലാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റ്
പത്താം ക്ലാസ്സിലെ ഫിസിക്സ് ആദ്യ ചാപ്റ്റർ ആയ വെദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റിനുള്ള ഒരു ടൂൾ അയച്ചു തന്നിരിക്കുകയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സണായ ഇബ്രാഹിം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചോദ്യങ്ങൾ ഇവിടെ
Click Here to Downlode EM Click Here to Downlode EM Answer key
Click Here to Downlode MM
Click Here to Downlode MM Answer key
Tags:
class-10,
EBRHIM,
resouce updats
പുതിയ ബയോളജി ക്ലാസ് 9 ടെക്സ്റ്റിലെ ആദ്യ 4 യൂനിറ്റിന്റെ (Part 1 ) മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ് നോട്സ്
മെച്ചപ്പെടുത്തിയ ബയോളജി ക്ലാസ് 9 ടെക്സ്റ്റിലെ ആദ്യ 4 യൂനിറ്റിന്റെ (Part 1 ) മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ് നോട്സ് pdf 13 പേജിൽ - തയ്യാറാക്കിയത് റഷീദ് ഓടക്കൽ, GVHSS കൊണ്ടോട്ടി.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.
Tags:
Biology,
class-9,
Rashed odakal,
resouce updats
പത്താം ക്ലാസ്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പാഠഭാഗത്തെ ഫ്യൂസിന്റെ പ്രവർത്തനം കാണാം.
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന പത്താം ക്ലാസ്സിലെ അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു വിജ്ഞാനപ്രദമായ വീഡിയോ ഷെയർ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ് സൗത്തിലെ ഫിസിക്സ് അദ്ധ്യാപകനും ബ്ലോഗ് റിസോഴ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ. സാധാരണ ഗതിയിൽ ക്ലാസ് റൂമിൽ ചെയ്തു കാണിക്കാൻ ബുദ്ധിമുട്ടുള്ള (അപകട സാധ്യത ഉള്ളതിനാൽ ) ഒന്നാണ് ഫ്യൂസിന്റെ പ്രവർത്തനം. ഈ പ്രവർത്തനത്തിന്റ വീഡിയോ കാണൂ.
Tags:
class-10,
EBRHIM,
Physics,
resouce updats,
VIDEOS
സമ്പൂർണ്ണയിൽ വിവരങ്ങൾ ചേർക്കാനുള്ള ഫോമുകൾ
സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവര്‍ങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കുട്ടികളില്‍നിന്ന് ഡാറ്റാ ശേഖരിക്കാന്‍വേണ്ടി തയ്യാറാക്കിയ ഫോം ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ പൂരിപ്പിക്കേണ്ട എല്ലാ ഫീല്‍ഡുകളെയും ഉല്‍പ്പെടുത്തിയ ഈ ഫോം, ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ശ്രീ ഉന്‍മേഷ് സാറിന് ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
click Here to Downlode Sampoorna Form By Unmesh B(for School use only)
click Here to Downlode Sampoorna Form By Unmesh B(for School use only)
Tags:
Application forms,
news updates
Subscribe to:
Posts (Atom)




