Downlode Presentation For English Medium
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
പത്താം ക്ലാസ്സിലെ കാറ്റിന്റെ ഉറവിടം തേടി എന്ന പാoഭാഗവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ
Tags:
class-10,
resouce updats,
Social Science,
socialscience,
socialscience-10,
UC Vahid,
കാറ്റിന്റെ ഉറവിടം തേടി
മാതൃകാ ചോദ്യങ്ങള്‍ :ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "ദ്രവബലങ്ങള്‍" എന്ന അദ്ധ്യായത്തിലെ
ഒന്‍പതാം ക്ലാസ് ഫിസിക്സിലെ "ദ്രവബലങ്ങള്‍" എന്ന അധ്യായത്തിലെ ഏതാനും മാതൃകാ ചോദ്യങ്ങള്‍ (ഇംഗ്ലീഷ്,മലയാളം) ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tags:
CIass 9,
Physics,
resouce updats
SSLC- PHYSICS- CHAPTER I EFFECTS OF ELECTRIC CURRENT (MALAYALAM MEDIUM)
പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS പറപ്പുരിലെ അദ്ധ്യാപകൻ ശ്രീ ജാബിര്‍ കെ.കെ സാര്‍.കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കി ഞങ്ങളുമായി പങ്കുവെച്ച ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tags:
class-10,
Physics,
resouce updats
പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ 1 മുതൽ 4 വരെ യൂണിറ്റുകളുടെ Simplifid Notes മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ജി.വി.എച്ച്.എസ്. എസ്, കൊണ്ടോട്ടിയിലെ ബയോളജി അദ്ധ്യാപകനായ ശ്രീ. റഷീദ് ഓടക്കല്‍, സാറിനു ഗുരുസമഗ്ര ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tags:
class-10,
resouce updats
എയിഡഡ് സ്കൂളുകളിലെ നിയമനം അംഗീകാരവും തസ്തിതിക നിണ്ണയവും ഇനി സമന്വയ പോർട്ടൽ മുഖേന
Tags:
Circular,
news updates
Subscribe to:
Posts (Atom)





