Labels

എരുമേലി പേട്ട തുള്ളൽ 11ന് അവധി


കോട്ടയം: ശബരിമല മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് എരുമേലി പേട്ടതുള്ളൽ നടക്കുന്ന 11 ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് ഉണ്ടാക്കാനും ഉപയോഗപ്രധമായ സോഫ് റ്റ് വെയർ

കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് ഉണ്ടാക്കാനും പരീക്ഷയെ സമഗ്രമായി വിശകലനം ചെയ്യാനും ഉപയോഗപ്രധമായ സോഫ് റ്റ് വെയർ

മേന്മകൾ

  •  പ്രോഗ്രസ്സ്കാർഡ് നിർമ്മിക്കാൻ
  • സ്കൂൾ തല ഗ്രേഡ് വിശകലനം 
  • വിഷയ തല ഗ്രേഡ് വിശകലനം  
  • നല്ല ക്ലാസ്സ് 
  • നല്ല വിഷയം 
  • സ്കൂൾതല റാങ്ക്
  • ക്ലാസ്സ്തല റാങ്ക്


 etc..

for Ms office 2007& later versions
By Vimal CGGOHS EDATHANATUKARA

ഇനി മുതൽ പെൻഷൻ അപേക്ഷകൾ Prisam സോഫ്റ്റ് വെയർ മുഖാന്തരം

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും പെൻഷൻ അപേക്ഷകൾ ഓൺലെൻ ആയി പരിശോധിച്ച് തീർപ്പാക്കുന്നതിനെ സംബന്ധിച്ച് 



SSLC Modal Exam TimeTable

SSLC മോഡൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധപ്പെടുത്തി ടൈംടേബിളിന്റെ PDf ഒർജിനൽ ഫയലും View ഫോട്ടോയും താഴെ കൊടുത്തിരിക്കുന്നു.

 PDF




SSLC പരീക്ഷ മാർച്ച് 2019 : ചീഫ് സൂപ്രണ്ട്, ഡെപ്യട്ടി ചീഫ് എന്നിവരുടെ നിയമനം സംബന്ധിച്ച്.


                        ഇവിടെ ക്ലിക്ക് ചെയ്യൂ