എട്ടാം ക്ലാസിലെയും കുട്ടികളുടെ പഠന തുടർച്ചക്ക് വേണ്ടി " Question of the day "എന്ന പേരിൽ പുതിയ ഒരു മെറ്റീരിയൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയാറാക്കി അയച്ചു തന്നിരിക്കുന്നത് ആണ് ജിഎച്ച്എസ് അഞ്ചച്ചവടി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ശരത് എ.എസ് സാർ.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും
CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION [EM]
CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും [MM]
Tags:
Chemistry,
Chemistry 9,
Class 9,
EBRHIM,
Notes,
Questions,
resouce updats,
Revision notes
KERALA SCHOOL SPORTS 2025
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകളിലെ ലോവർ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ കായിക-ഗെയിംസ് മീറ്റ് കേരള സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ് എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് മാത്രമേ കേരള സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക്സിലും ഗെയിംസ് മീറ്റിലും പങ്കെടുക്കാൻ അർഹതയുള്ളൂ.
6 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്
1. സ്കൂൾ തല മത്സരങ്ങൾ.
2. ഉപജില്ലാതലം
3. റവന്യൂ ജില്ലാതലം
4. സോണൽ ചാമ്പ്യൻഷിപ്പ്
5. സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പ്
6. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ്
എല്ലാ സ്കൂളുകളും ഗെയിംസ്, അത്ലറ്റിക്സ് എന്നിവയിൽ സ്കൂൾ മത്സരങ്ങൾ നടത്തണം. പങ്കെടുക്കുന്നയാൾ സ്കൂളിലെ സ്ഥിരം വിദ്യാർത്ഥിയായിരിക്കണം കൂടാതെ 19 വയസ്സ് തികയാൻ പാടില്ല. മത്സര വിഭാഗങ്ങൾ 6 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
1. സീനിയർ: 19 വയസ്സിന് താഴെയും 12-ാം ക്ലാസ് വരെ.
2. ജൂനിയർ: 17 വയസ്സിന് താഴെയും പത്താം ക്ലാസ് വരെ.
3. സബ് ജൂനിയർ: 14 വയസ്സിന് താഴെയും എട്ടാം ക്ലാസ് വരെയും.
4. കുട്ടികൾ: 12 വയസ്സിന് താഴെയും ഏഴാം ക്ലാസ് വരെ.
5. എൽപി കിഡ്ഡീസ്: 10 വയസ്സിന് താഴെയും നാലാം ക്ലാസ് വരെ.
6. എൽപി മിനി: 8 വയസ്സിൽ താഴെയും രണ്ടാം ക്ലാസ് വരെ.
Tags:
news updates,
SPORTS
സ്കൂൾ കലണ്ടർ 2025-2026 KERALA SCHOOL CALENDAR
KERALA SCHOOL CALENDAR 2025 - 26
സ്കൂൾ കലണ്ടർ 2025-2026
Exams|പരീക്ഷകൾ
First terminal examinations August 20 - 27,202| ഒന്നാം പാദ വാർഷിക പരീക്ഷ: ഓഗസ്റ്റ് 20-27, 2025
Second Terminal examinations December 11-18,2025|രണ്ടാം പാദ വാർഷിക പരീക്ഷ: ഡിസംബർ 11-18, 2025
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: ജനുവരി 22, 2026
പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ: ഫെബ്രുവരി 16-23, 2026
വാർഷിക പരീക്ഷ: മാർച്ച് 2-30, 2026
അവധികൾ | HOLIDAYS 2025
ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഓഗസ്റ്റ് 29
ഓണാവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: സെപ്റ്റംബർ 8
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഡിസംബർ 19
ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: ഡിസംബർ 29
മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്ന തീയതി: മാർച്ച് 31
പ്രധാന പരിപാടികൾ:
സംസ്ഥാന സ്കൂൾ കായികമേള (തിരുവനന്തപുരം): ഒക്ടോബർ 22-27, 2025
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം (പാലക്കാട്): നവംബർ 7-10, 2025
സ്പെഷ്യൽ സ്കൂൾ കലോത്സവം (മലപ്പുറം): നവംബർ 27-30, 2025
സംസ്ഥാന സ്കൂൾ കലോത്സവം (തൃശ്ശൂർ): ജനുവരി 3-7, 2026
അധിക പ്രവൃത്തി ദിനങ്ങൾ:
ജൂലൈ 26 (യു.പി /ഹൈസ്കൂൾ)
ഓഗസ്റ്റ് 16 (ഹൈസ്കൂൾ)
ഒക്ടോബർ 4 (ഹൈസ്കൂൾ)
ഒക്ടോബർ 25 (യു.പി /ഹൈസ്കൂൾ)
ജനുവരി 3 (ഹൈസ്കൂൾ)
ജനുവരി 31 (ഹൈസ്കൂൾ)
എല്ലാവർക്കും നല്ലൊരു അധ്യയന വർഷം ആശംസിക്കുന്നു!
പ്ലസ് വൺ & VHSE ഫസ്റ്റ് അലോട്ട്മെൻറ് പ്രകാരം അഡ്മിഷൻ എടുക്കുവാനുള്ള അവസാന തീയതി ഇന്ന്.
അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് ( JUNE 7 വെള്ളിയാഴ്ച) വൈകിട്ട് 5 മണിയ്ക്ക് മുൻപായി സ്ഥിര/ താത്കാലിക അഡ്മിഷൻ എടുത്തില്ലെങ്കിൽ അഡ്മിഷൻ റദ്ദാകുകയും അലോട്ട്മെന്റ് പ്രോസസിൽ നിന്നും പുറത്താകുകയും ചെയ്യുന്നതാണ്.
SPORTS RANK LIST
Circulars
𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀
https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1
Subscribe to:
Posts (Atom)



