Labels

Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

Kerala SSLC Result 2026 Links



ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ SSLC പരീക്ഷാഫലം ലഭിക്കുന്നതാണ്. സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍








പ്ലസ് വൺ & VHSE ഫസ്റ്റ് അലോട്ട്മെൻറ് പ്രകാരം അഡ്‌മിഷൻ എടുക്കുവാനുള്ള അവസാന തീയതി ഇന്ന്.



അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് ( JUNE 7 വെള്ളിയാഴ്‌ച) വൈകിട്ട് 5 മണിയ്ക്ക് മുൻപായി സ്ഥിര/ താത്കാലിക അഡ്‌മിഷൻ എടുത്തില്ലെങ്കിൽ അഡ്മ‌ിഷൻ റദ്ദാകുകയും അലോട്ട്മെന്റ് പ്രോസസിൽ നിന്നും പുറത്താകുകയും ചെയ്യുന്നതാണ്.

 
CANDIDATE LOGIN - MRS

പത്താം ക്ലാസ്സിലെ ആദ്യ പാഠത്തിന്റെ അവതരണം - സമാന്തര ശ്രേണികൾ


പത്താം ക്ലാസ്സിലെ ഒന്നാം അധ്യായമായ സമാന്തരശ്രേണികൾ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിശകലനം ചെയ്യുന്ന  വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ഗുരുസമഗ്ര  ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ അൻവർ ഷാനിബ് കെ.ബി  സാറിന് ബ്ലോഗിൻറെ പേരിലുള്ള എല്ലാ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

SSLC MATHS സമാന്തരശ്രേണികൾ ഭാഗം 1

SSLC MATHS സമാന്തരശ്രേണികൾ ഭാഗം 2

SSLC MATHS സമാന്തരശ്രേണികൾ ഭാഗം 3

SSLC MATHS സമാന്തരശ്രേണികൾ ഭാഗം 4

SSLC MATHS സമാന്തരശ്രേണികൾ ഭാഗം 5
SSLC MATHS സമാന്തരശ്രേണികൾ ഭാഗം 6

IT മാതൃക ചോദ്യങ്ങളും ഉത്തരങ്ങളും



2024 SSLC പരീക്ഷക്കായി മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി 10 സെറ്റ് ചോദ്യ പേപ്പറുകൾ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ Ppmhss koottukara kondotty യിലെ അദ്ധ്യാപകൻ റിയാസ് സാർ, സാറിന് ഗുരുസമഗ്രബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





MALAYALAM STUDY MATERIALS STD VIII, IX AND X BY ASHA V T



എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മലയാളം കേരള പാഠാവലി, അടിസ്ഥാന പാഠവലിയിലെ ആദ്യ യൂണിറ്റിലെ  പാഠഭാങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ gurusamagra ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊല്ലം ജില്ലയിലെ  അഞ്ചല്‍  ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാള അദ്ധ്യാപിക ശ്രീമതി ആശ വി.ടി. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




CLASS 10

CLASS 9

CLASS 8

SSLC PHYSICS FIRST TERM NOTES



എസ്.എസ്.എല്‍ സി ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്‌സ്‌ ഫസ്റ്റ് ടേം നോട്ട് (MM & EM) ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur സാറിന്‌ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.




SSLC PHYSICS FIRST TERM NOTES -MM

SSLC PHYSICS FIRST TERM NOTES -EM





SSLC BIOLOGY SIMPLIFIED NOTES VOLUME 1


പത്താം ക്ലാസിലെ ബയോളജിയിലെ ആദ്യ പാഠഭാഗങ്ങളെ ഉൾപ്പെടുത്തി simplified നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ റഷീദ് സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു.



SSLC പുനർമൂല്യ നിർണ്ണയം 2023



  പത്രക്കുറിപ്പ്   

2023 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷ്മപരിശോധന) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർഥികൾ അപേക്ഷ


എന്നീ വെബ്സൈറ്റുകൾ മുഖേന ഇന്നു (മേയ് 20) നാലുവരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.



SSLC 2023 ഫലം എങ്ങനെ പരിശോധിക്കാം?



SSLC ഫലങ്ങൾ  ലഭിക്കുന്നതിന് results.kite.kerala.gov.in എന്നതിലേക്ക് പോകുക
ഹോംപേജിലെ 'SSLC ഫലം 2023' ലിങ്കിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ കേരള SSLC 2023 സ്കോർ ഷീറ്റ് കാണുന്നതിന് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക തുടർന്ന് 'ഫലം നേടുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. 
നിങ്ങളുടെ ഫലങ്ങൾ ഉടൻ സ്ക്രീനിൽ ദൃശ്യമാകും.



 SSLC result 2023-Individual 

 Kerala THSLC Result 2023-Individual 

 Kerala AHSLC(Art) Result 2023 Individual 

 Kerala SSLC(Hearing Impaired)-Individual 

 Kerala THSLC(Hearing Impaired)-Individual 

 SSLC result 2023-Schoolwise 

 SSLC result 2023-School Code HS School 




SSLC BlOLOGY UNIT 1 NOTES AND VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന


class 10 biology അധ്യായം 1 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ video lessons ൻ്റെ  മൂന്ന്  ഭാഗങ്ങളിൽ Part 1 (15 മിനിറ്റ് ) ഇപ്പോൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ,
വീഡിയോ കിട്ടാൻ പ്രയാസമുള്ള കുട്ടികൾക്കായി ഒപ്പം വാട്സ് ആപ്പ് voice clip ഉം ഷെയർ ചെയ്യുന്നു.
കൂടാതെ youtube link ഉം ഷെയർ ചെയ്യുന്നു.
PART 1

PART 2

SSLC MALAYALAM II FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം II പാഠപുസ്തകങ്ങളിലെ  ആദ്യ നാല് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരു സമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.



6. കോഴിയും കിഴവിയും
7. ശ്രീനാരായണ ഗുരു

യൂണിറ്റ് 3 വാക്കുകൾ വിടരുന്ന പുലരികൾ
8. പത്രനീതി
9. പണയം 
10. അമ്മയുടെ എഴുത്തുകൾ

Status : updating






 


SSLC MALAYALAM I FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം I പാഠപുസ്തകത്തിലെ  ആദ്യ അഞ്ച് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.




യൂണിറ്റ് 1 - കലാതീതം കാവ്യവിസ്മയം

1. ലക്ഷ്മണസാന്ത്വനം

2. ഋതുയോഗം

3. പാവങ്ങൾ


4. വിശ്വരൂപം

5. പ്രിയദർശനം

6. കടൽത്തിരത്ത്

7. പ്രലോഭനം 

8. യുദ്ധത്തിന്റെ പരിണാമം

9.  ആത്മാവിന്റെ വെളിപാടുകൾ

10. അക്കർമാശി 

11. അശ്വമേധം

12. ഞാൻ കഥാകാരനായ കഥ

13. ഉരുളക്കിഴങ്ങ് തിന്നുന്നവർ

14. മൈക്കലാഞ്ചലോ മാപ്പ്


Nb : on updation





SSLC RESULTS 2023


ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് 2023 മെയ് 20-നോ അതിനുമുമ്പോ ഫലം പരിശോധിക്കാൻ കഴിയും. ഫലം ബോർഡ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 മാർച്ച് 9 മുതൽ മാർച്ച് 29 വരെയാണ് കേരള എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷ നടന്നത് , ഏകദേശം 4 ലക്ഷം വിദ്യാർത്ഥികൾ ആ പരീക്ഷയിൽ പങ്കെടുത്തിരുന്നു.

പരീക്ഷാ നടത്തിപ്പ് രീതികേരള പൊതു പരീക്ഷാ ബോർഡ് 
പരീക്ഷയുടെ പേര്കേരള എസ്എസ്എൽസി പത്താംതരം പരീക്ഷ 
പരീക്ഷാ തീയതി2023 മാർച്ച് 9 മുതൽ 29 മാർച്ച് വരെ
കേരള എസ്എസ്എൽസി പത്താം തീയതി ഫലം2023 മെയ് 20 വരെ 
ഫല പ്രഖ്യാപന രീതി ഓൺലൈൻ 
കേരള എസ്എസ്എൽസി പത്താം ക്ലാസ് ഫലം പരിശോധിക്കാൻ ആവശ്യമായ വിശദാംശങ്ങൾ റോൾ നമ്പറും ജനനത്തീയതിയും 
ലേഖന വിഭാഗം ബോർഡ് ഫലം
ഔദ്യോഗിക വെബ്സൈറ്റ് karesults.nic.in
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ഫലം പരിശോധിക്കാവുന്നതാണ്

  • കേരള എസ്എസ്എൽസി ഫലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് @ keralaresults.nic.in അല്ലെങ്കിൽ result.kite.kerala.gov.in സന്ദർശിക്കുക.
  • ഇപ്പോൾ "കേരള SSLC ഫലം 2023" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യും
  • ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്
  • സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • ഇപ്പോൾ കേരള എസ്എസ്എൽസി ഫലം 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും
  • കൂടുതൽ റഫറൻസിനായി നിങ്ങൾക്ക് "കേരള SSLC പത്താം ഫലം 2023" ന്റെ പ്രിന്റൗട്ട് എടുക്കാം

കേരള എസ്‌എസ്‌എൽസി പത്താം ക്ലാസ് ഫലങ്ങൾ SMS വഴി പരിശോധിക്കാൻ കഴിയും, നിങ്ങൾ ചുവടെ സൂചിപ്പിച്ചിരിക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്:

  • ഫോണിലെ SMS ആപ്ലിക്കേഷനിലേക്ക് പോകുക
  • ഇപ്പോൾ അതേ ഫോർമാറ്റിൽ SMS ടൈപ്പ് ചെയ്യുക ( KERALA10<രജിസ്ട്രേഷൻ നമ്പർ> ) 
  • ഇപ്പോൾ അത് 56263 എന്ന നമ്പറിലേക്ക് അയയ്ക്കുക 
  • കുറച്ച് മിനിറ്റുകൾക്ക് ശേഷം, അതേ നമ്പറിൽ നിങ്ങളുടെ ഫലം ലഭിക്കും 


കേരള ബോർഡ് SSLC ഫലം 2023-ൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ
ഫലം ഡൗൺലോഡ് ചെയ്ത ശേഷം വിദ്യാർത്ഥികൾ ഫലത്തിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം, ഇനിപ്പറയുന്ന വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട് :

  • വിദ്യാർത്ഥികളുടെ പേര് 
  • വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നമ്പർ 
  • വിദ്യാലയത്തിന്റെ നാമം 
  • വിദ്യാർത്ഥികളുടെ ജനനത്തീയതി 
  • ലിംഗഭേദം
  • ഓരോ വിഷയത്തിലും മാർക്ക് ഉറപ്പിച്ചിരിക്കുന്നു 
  • ആകെ കിട്ടിയ മാർക്ക് 
  • വിഷയങ്ങളുടെ പട്ടിക-കോഡും പേരുകളും
  • പരീക്ഷാ നില: വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുക

2023 ലെ കേരള SSLC പത്താം പരീക്ഷയുടെ ഗ്രേഡിംഗ് സമ്പ്രദായത്തിനായി എല്ലാ വിദ്യാർത്ഥികളും ചുവടെയുള്ള പട്ടിക പരിശോധിക്കേണ്ടതാണ്.

മാർക്ക് ശതമാനം ഗ്രേഡ്ഗ്രേഡ് പോയിന്റ് 
90-100A+9
80-89എ8
70-79ബി+7
60-69ബി6
50-59C+5
40-49സി4
30-39D+3
20-29ഡി2
20 ൽ താഴെഇ1
 


പുനർമൂല്യനിർണ്ണയം

മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയത്തിന് ഓരോ വിഷയത്തിനും 400 രൂപ അടച്ച് അപേക്ഷിക്കാം. ഫലം പ്രഖ്യാപിച്ചതിന് ശേഷം പുനർമൂല്യനിർണയ പ്രക്രിയ താൽക്കാലികമായി ജൂൺ അവസാന വാരം മുതൽ ആരംഭിക്കും, അതിന്റെ ഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും. 



കേരള എസ്എസ്എൽസി സപ്ലിമെന്ററി പരീക്ഷ 2023 

കേരള എസ്എസ്എൽസി സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ്/സെപ്റ്റംബറിൽ നടക്കും, കേരള എസ്എസ്എൽസി പത്താം ക്ലാസ് പരീക്ഷയിൽ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം, അവർക്ക് പരീക്ഷ പാസാകാനും ഒരു വർഷം ലാഭിക്കാനും അവസരം നൽകും. പരീക്ഷാ തീയതിക്കും അപേക്ഷാ ഫോമിനും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിൽ ശ്രദ്ധിക്കുക. 
2023ലെ കേരള എസ്എസ്എൽസി ഫലം കഴിഞ്ഞാൽ എന്താണ്
കേരള എസ്എസ്എൽസി പത്താം പരീക്ഷ പാസായ ശേഷം വിദ്യാർത്ഥികൾ അതത് സ്കൂളുകളിൽ നിന്ന് അവരുടെ ഒറിജിനൽ മാർക്ക് ഷീറ്റ് വാങ്ങണം
വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലേക്കോ ഏതെങ്കിലും ഡിപ്ലോമ കോഴ്സിലേക്കോ പ്രവേശനം ലഭിക്കും

 

SSLC SOCIAL SCIENCE I & II UNIT 1 EM AND MM NOTES


പത്താം ക്ലാസ്സിലെ സാമുഹ്യശാസ്ത്രം I,II  (ഹിസ്റ്ററി, ജ്യോഗ്രഫി) ലെ ഒന്നാം പാഠ ഭാഗങ്ങളായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, സമയവും ഋതുക്കളും, എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്കാവശ്യമായ  കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേ പോലെ പ്രയോജനപ്രദമായതും ആയ പഠന വിഭവങ്ങൾ പങ്കുവെയ്ക്കുകയാണ്  മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു




SSLC SOCIAL SCIENCE II - NOTES AND PRSENTATION -ALL CHAPTERS



പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മുഴുവൻ പാഠഭാഗങ്ങള അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പ്രസന്റേഷന്‍ (MM and EM)എന്നിവ Gurusamagra ലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ. GHSS TUVVUR,മലപ്പുറം .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD VIII, IX AND X HINDI SECOND TERM NOTES 2023



രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികള്‍ക്കായി 8,9,10 ക്ലാസ്സുകളിലെ Second term Notes Gurusamagra Blog ലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത് സാര്‍, കോവൂർ, വർക്കല സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
































































material curiosity sheni blog 

SSLC EXAM 2022 ENGLISH - 2 MODEL QUESTIONS AND ANSWERS



2022ലെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Daily English Classroom എന്ന യൂട്യൂബ് ചാനൽ.




SSLC EXAM 2022 ENGLISH - MODEL QUESTIONS I AND ANSWERS 

SSLC EXAM 2022 ENGLISH - MODEL QUESTIONS II AND ANSWERS 

VIDEO 


SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]



പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]






SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS


2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു

Rasheed Odakkal 




Related post

SSLC-2022-SOCIALSCIENCE-FOCUS-AREA-NOTES-AND-MODEL-QUESTION-PAPER-BY-U.C.VAHID SIR

 

2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്രത്തിലെ  ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് SIHSS ഉമ്മത്തൂർ സ്കൂളിലെ  അദ്ധ്യാപകനായ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.