Labels

Showing posts with label Biology. Show all posts
Showing posts with label Biology. Show all posts

SSLC BIOLOGY SIMPLIFIED NOTES VOLUME 1


പത്താം ക്ലാസിലെ ബയോളജിയിലെ ആദ്യ പാഠഭാഗങ്ങളെ ഉൾപ്പെടുത്തി simplified നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ റഷീദ് സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു.



SSLC BlOLOGY UNIT 1 NOTES AND VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന


class 10 biology അധ്യായം 1 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ video lessons ൻ്റെ  മൂന്ന്  ഭാഗങ്ങളിൽ Part 1 (15 മിനിറ്റ് ) ഇപ്പോൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ,
വീഡിയോ കിട്ടാൻ പ്രയാസമുള്ള കുട്ടികൾക്കായി ഒപ്പം വാട്സ് ആപ്പ് voice clip ഉം ഷെയർ ചെയ്യുന്നു.
കൂടാതെ youtube link ഉം ഷെയർ ചെയ്യുന്നു.
PART 1

PART 2

SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]



പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]






SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS


2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു

Rasheed Odakkal 




Related post

SSLC BIOLOGY CHAPTER 6 UNRAVELLING GENETIC MYSTERIES SIMPLIFIED NOTES & HAND BOOK

 

പത്താം ക്ലാസ്സ് ബയോളജിയിലെ ആറാം പാഠഭാഗം ഉൾപ്പെടുത്തി അദ്ധ്യാപകർക്കുള്ള  കൈപ്പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കുള്ള പാഠഭാഗത്തിന്റെ നോട്ടുകൾ എന്നിവ ഷെയർ ചെയ്യുകയാണ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയ ശ്രീ റഷീദ് സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദിയും
 കടപ്പാടും അറിയിക്കുന്നു അറിയിക്കുന്നു.


UNRAVELLING GENETIC MYSTERIES
Video lessons
UNRAVELLING GENETIC MYSTERIES
Text Book
UNRAVELLING GENETIC MYSTERIES
Hand Book
UNRAVELLING GENETIC MYSTERIES
Abstract Note
[MM]            [EM]

UNRAVELLING GENETIC MYSTERIES
Note
[EM]        [MM]




SSLC-BIOLOGY-NOTES-CHAPTER-5-പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE


 

പത്താം ക്ലാസ്സ് ബയോളജിയിലെ അഞ്ചാം അധ്യായം ആയ പ്രതിരോധത്തിെന്റെ  കാവലാളുകൾ SOLDIERS OF DEFENCE എന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ടും ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.


 SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 1 




SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 2



SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 3



NOTES


 

CLASS 8 BIOLOGY CHAPTER 1 NOTES & SLIDES



 എട്ടാം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ കു‍ഞ്ഞറയ്ക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ എന്ന ആദ്യ പാഠഭാഗത്തിന്റെ നോട്ടും സ്ലൈഡ്ഷോ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.

Notes

CLASS IX BIOLOGY CHAPTER 1 - PROTECTORS OF BIOSPHERE ജീവമണ്ഡലത്തിന്റെ സംരക്ഷകർ AUDIO & VIDEO CLASSES +QUESTIONS AND ANSWERS (PDF)


 

ഒമ്പതാം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ ജീവമണ്ഡലത്തിന്റെ സംരക്ഷകർ എന്ന ആദ്യ പാഠഭാഗത്തിന്റെ സമഗ്രമായ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.





Video  Classes

    pARt 1 | Part 2   

Audio Classes

   pARt 1 | Part 2   


Notes

SSLC BIOLOGY CHAPTER 1 AUDIO & VIDEO CLASSES


പത്താം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ അറിയാനും പ്രതികരിക്കാനും എന്ന ആദ്യ പാഠഭാഗത്തിന്റെ സമഗ്രമായ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.




Video  Classes


Audio Classes

  pARt 1 | Part 2 | Part 3  


Notes

STD 9 BIOLOGY [EM]&[MM] ACTIVITY CARD EXPLAINING VIDEO

 


ഒമ്പതാം ക്ലാസിലെ  ബയോളജി പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സ്മിത ടീച്ചർ.





SSLC 2021 STUDY SUPPORT MATERIALS BY DIET PALAKKAD



ഈ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവേ പ്രയാസം നേരിടുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, ബയോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി മുതലായ  വിഷയങ്ങളുടെ പരീക്ഷകളിൽ ഉന്നതവിജയം സ്വീകരിക്കുന്നതിനും പരീക്ഷയെ ആത്മവിശ്വാസത്തോടെ എഴുതുന്നതിനും വേണ്ടി PALAKKAD DIET തയ്യാറാക്കിയ പഠന പിന്തുണ സാമഗ്രികൾ ചുവടെ ചേർത്തിരിക്കുന്നു.





MATHEMATICS STUDY SUPPORT MATERIALS BY DIET PALAKKAD

ENGLISH STUDY SUPPORT MATERIALS BY DIET PALAKKAD

SOCIAL SCIENCE STUDY SUPPORT MATERIALS BY DIET PALAKKAD

PHYSICS STUDY SUPPORT MATERIALS BY DIET PALAKKAD

CHEMISTRY STUDY SUPPORT MATERIALS BY DIET PALAKKAD

BIOLOGY STUDY SUPPORT MATERIALS BY DIET PALAKKAD

SSLC 2021 BIOLOGY MODEL EVALUATION



പുതിയ മാതൃകയിലുള്ള  ബയോളജി ചോദ്യപേപ്പർ [മലയാളം + ഇംഗ്ലീഷ് ] PDF ഉം അവയുടെ വിശകലന വീഡിയോ ക്ലാസ്സ്  ഷെയർ ചെയ്യുന്നു.  ഇവ തയ്യാറാക്കി അയച്ചു തന്ന റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ .





SSLC BIOLOGY MODEL EVALUATION QUESTION PAPER FOR [MM]

SSLC BIOLOGY MODEL EVALUATION QUESTION PAPER FOR [EM]





















SSLC EXAM 2021 - FOCUS AREA SUPPORT MATERIALS MM & EM - RESONANCE - DIET KOZHIKKODU - ALL SUBJECTS  


SSLC വിജയശതമാനം ഉയര്‍ത്തുന്നതിനായി  കോഴിക്കോട്  ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന Educare  പദ്ധതിയുടെ ഭാഗമായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും മലയാളം ഇംഗ്ലീഷ് മീഡിയം  പഠന വിഭങ്ങൾ  പോസ്റ്റ് ചെയ്യുന്നു.  ഒപ്പം ഇവ ഷെയർ ചെയ്ത അബ്ദുൾ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .  












SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM & EM



SSLC ബയോളജി 2021 MARCH പരീക്ഷയ്ക്കുള്ള FOCUS AREA യും ബന്ധപ്പെട്ട ഭാഗങ്ങളും മാത്രം ഉൾപ്പെടുത്തി ബയോളജിയിലെ എല്ലാ CHAPTERS സിൻ്റെയും SIMPLIFIED CLASS NOTES (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ - 16 pages) മെച്ചപ്പെടുത്തിയത് ഷെയർ ചെയ്യുകയാണ് GVHSS കൊണ്ടോട്ടിയിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും  കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.





SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM 

SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR EM





CHAPTER 1 FOCUS AREA

https://youtu.be/Crzs2t3r7Hs

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 1 FOCUS AREA SLIDE SHOW



CHAPTER 2 FOCUS AREA

https://youtu.be/AHheE-usSwA

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 2 FOCUS AREA SLIDE SHOW



CHAPTER 3 FOCUS AREA

https://youtu.be/8CiEnU-EA8E

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 3 FOCUS AREA SLIDE SHOW



CHAPTER 4 FOCUS AREA

https://youtu.be/ATMx2PyPVKQ

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 4 FOCUS AREA SLIDE SHOW



CHAPTER 5 FOCUS AREA

https://youtu.be/gkcdpUx6HWg

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 5 FOCUS AREA SLIDE SHOW



CHAPTER 6 FOCUS AREA


https://youtu.be/lah9Cq1Nxg8

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 6 FOCUS AREA SLIDE SHOW



CHAPTER - 7 FOCUS AREA

https://youtu.be/M6DZjKdkcg4

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 7 FOCUS AREA SLIDE SHOW



CHAPTER - 8 FOCUS AREA

https://youtu.be/p_ND6dAsi8Y

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 8 FOCUS AREA SLIDE SHOW







MORE

> SSLC BlOLOGY UNIT - 1 VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന



 




SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ കാവലാളുകൾ - UNRAVELLING GENETIC MYSTERIES



പത്താം ക്ലാസ്സ് ബയോളജിയിലെ ആറാം അധ്യായം ആയ പ്രതിരോധത്തിെന്റെ  കാവലാളുകൾ UNRAVELLING GENETIC MYSTERIES എന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ട് അവ ലഭിക്കുന്ന മുറയ്ക്ക് ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തുന്നതാണ്.





SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ  കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 1




SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ  കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 2



SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 3






NOTES




SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE



പത്താം ക്ലാസ്സ് ബയോളജിയിലെ അഞ്ചാം അധ്യായം ആയ പ്രതിരോധത്തിെന്റെ  കാവലാളുകൾ SOLDIERS OF DEFENCE എന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ടും ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.


 SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 1 




SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 2



SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 3



NOTES


 

SSLC CHAPTER 4 VIDEO LESSON + NOTES



പത്താം ക്ലാസിലെ ബയോളജി നാലാം അധ്യായമായ അകറ്റി നിർത്താം രോഗങ്ങളെ (Keeping diseases away) എന്ന പാഠഭാഗം മൂന്ന് ഭാഗങ്ങളായുള്ള വീഡിയോകളിൽ അവതരിപ്പിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ. 




SSLC CHAPTER 4 VIDEO LESSON PART 1 OF 3



 SSLC CHAPTER 4 VIDEO LESSON PART 2 OF 3



SSLC CHAPTER 4 VIDEO LESSON PART 3 OF 3

CLASS 9 BlOLOGY CHAPTER 4 VIDEO LESSON AND NOTES



ഒമ്പതാം ക്ലാസിലെ ബയോളജി നാലാം അധ്യായമായ ഊർജത്തിനായി ശ്വസിക്കാം (breathing for energy) എന്ന പാഠഭാഗം മൂന്ന് ഭാഗങ്ങളായുള്ള  വീഡിയോകളിൽ അവതരിപ്പിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും  അധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ. ഇതിനോടനുബന്ധിച്ച് ഈ പോസ്റ്റിൽ ലഘു നോട്ടുകളും ഒപ്പം അധ്യാപകർക്ക് ഉപയോഗിക്കാവുന്ന പ്രസൻറ്റേഷൻ ചേർക്കുന്നു.



CLASS 9 BIOLOGY CHAPTER 4 VIDEO LESSON  PART 1 OF 3



CLASS 9 BIOLOGY CHAPTER 4 VIDEO LESSON  PART 2 OF 3


CLASS 9 BIOLOGY CHAPTER 4 VIDEO LESSON PART 3 OF 3




CLASS 9 BIOLOGY CHAPTER 4 NOTES


SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ



പത്താം ക്ലാസ്സിലെ ഒന്ന് രണ്ട് പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ ക്ലാസുകളുടെ തുടർച്ചയായി ഇപ്പോൾ മൂന്നാം അദ്ധ്യായത്തിൻ്റെയും വീഡിയോ തയ്യാറാക്കി അയച്ചുതരികയാണ് ശ്രീ റഷീദ് ഓടക്കൽ സാർ. 1,2 യൂണിറ്റുകൾ വീഡിയോ കാണാത്തവർക്കായി രണ്ടു യൂണിറ്റുകളുടെയും പോസ്റ്റിൻ്റെ ലിങ്കുകളും പോസ്റ്റിൻ്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവ കൂടാതെ നോട്ടുകളും സമയാസമയങ്ങളിൽ അപ്ലോഡ് ചെയ്തു വരുന്നു.കൂടാതെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ഒരേ പോലെ പ്രയോജനപ്പെടുന്ന നോട്ടുകൾ കൂടുതൽ പേർക്ക് വളരെ ഇഫക്ടീവാണ്.

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 1 OF 3

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 2 OF 3

SSLC BIOLOGY UNIT 3 CHEMICAL MESSAGES FOR HOMEOSTASIS സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ  PART 3 OF 3
UNIT 2
UNIT 1

CLASS 8,9,10 BIOLOGY UNIT 2 WORKSHETS


8, 9, 10 ക്ലാസ്സുകളുടെ  ബയോളജി  രണ്ടാം യൂണിറ്റുകൾക്കായുള്ള സപ്പോർട്ടിംഗ് വർക്ക് ഷീറ്റുകൾ മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗിൻ്റെ റിസോഴ്‌സ് പേഴ്‌സണും അദ്ധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ.

8
Class 8 Biology Unit-2 കോശജാലങ്ങൾ Model Worksheet

Class 8 Biology Unit-2 Cell Clusters Model Worksheet



9
Class 9 Biology Unit-2 ലഘുപോഷകങ്ങൾകോശങ്ങളിലേക്ക് Model Worksheet - 2

Class 9 Biology Unit-2 Food through Digestive Tract Model Worksheet - 2


10
Class 10 Biology Unit-2 അറിവിന്റെ വാതായനങ്ങൾ Model Worksheet – 2 (ചെവി)

Class 10 Biology Unit-2 Windows of Knowledge Model Worksheet – 2 (Ear)