പത്താം ക്ലാസ്സിലെ ഒന്നാം അധ്യായമായ സമാന്തരശ്രേണികൾ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിശകലനം ചെയ്യുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ ആയ അൻവർ ഷാനിബ് കെ.ബി സാറിന് ബ്ലോഗിൻറെ പേരിലുള്ള എല്ലാ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
class 10 biology അധ്യായം 1 മലയാളം / ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ തയ്യാറാക്കിയ video lessons ൻ്റെ മൂന്ന് ഭാഗങ്ങളിൽ Part 1 (15 മിനിറ്റ് ) ഇപ്പോൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കൽ സാർ,
വീഡിയോ കിട്ടാൻ പ്രയാസമുള്ള കുട്ടികൾക്കായി ഒപ്പം വാട്സ് ആപ്പ് voice clip ഉം ഷെയർ ചെയ്യുന്നു.
കൂടാതെ youtube link ഉം ഷെയർ ചെയ്യുന്നു.
പത്താം ക്ലാസ്സിലെ മലയാളം II പാഠപുസ്തകങ്ങളിലെ ആദ്യ നാല് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരു സമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
പത്താം ക്ലാസ്സിലെ മലയാളം I പാഠപുസ്തകത്തിലെ ആദ്യ അഞ്ച് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
പത്താം ക്ലാസ്സ് ഫിസിക്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 3 ലെവലിലുള്ള ഫോക്കസ് ഏരിയാ റിവിഷൻ വീഡിയോകൾ തയ്യാറാക്കി അയച്ചു തരികയാണ് ബ്ലോഗ് റിസോഴ്സ് പേഴ്സസണും എറണാകുളം ജില്ലയിലെ GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്വാ പകനും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.
പത്താം ക്ലാസിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഓരോ പാഠഭാഗങ്ങളിലെയും ഫോക്കസ് പോയിൻറ് മായി ബന്ധപ്പെട്ട റിവിഷൻ ക്ലാസുകൾ നടത്തുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ. കുട്ടികൾക്ക് ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയിൽ ഏറ്റവും നന്നായി പഠിക്കേണ്ട പാഠഭാഗങ്ങൾ വളരെ ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ വീഡിയോകളിൽ .
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം I, II എന്നിവയിലെ മുഴുവന്‍ ചാപ്റ്ററുകളുടെയും റിവിഷന്‍ നോട്ട് മലയാളം , ഇംഗ്ളീഷ് മീഡിയം കുട്ടികള്‍ക്കായി ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ കെ GHSS Tuvvur സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം ക്ലാസ്സിലെ Physics ലെ ആദ്യ അഞ്ച് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്.
പത്താം ക്ലാസ്സ് ഫിസിക്സിലെ യൂട്വൂബ് ക്ലാസ്സുകൾ നടക്കുന്നതിൻ്റെ തുടർച്ചയായി അഞ്ചാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.
SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം PART 1
X.Physics.5.1:Refraction - optical density
SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം PART 2
Snell's Law - Refractive index - Various phenomena related to Refraction
SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം PART 3 Total internal Reflection
SSLC PHYSICS VIDEO LESSON CHAPTER 5 REFRACTION OF LIGHT പ്രകാശത്തിൻ്റെ അപവർത്തനം PART 4
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം II ആറാം അധ്യായമായ ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - Eyes in the Sky and Analysis of information ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രീ യുസി വാഹിദ് സാർ. ഈ ഡോക്യുമെൻററിൽ ആനിമേഷൻ വീഡിയോകളും ഒപ്പം ക്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട് അവരുടെ ലിങ്കിൽ കയറി യൂട്യൂബ് വഴി ആ വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
പത്താം ക്ലാസ്സിലെ നാലാമത്തെ പാഠം പല ഭാഗങ്ങളായുള്ള വീഡിയോ ആയി തയ്യാറാക്കി അയച്ചു തരുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസിലെ അധ്യാപികയും ഗുരുസമഗ്ര blog റിസോഴ്സ് പേഴ്സണും കൂടി അയ ശ്രീ ശ്രുതി ടീച്ചർ.
SSLC PHYSICS REFLECTION OF LIGHT പ്രകാശത്തിന്റെ പ്രതിപതനം
PART 1
SSLC PHYSICS REFLECTION OF LIGHT - MULTIPLE REFLECTION - പ്രകാശത്തിന്റെ പ്രതിപതനം - ആവർത്തന പ്രതിപതനം
PART 2
SSLC PHYSICS REFLECTION OF LIGHT - (BASIC CONCEPTS OF MIRRORS) DIFFERENT TYPES OF MIRRORS
PART 3
SSLC PHYSICS REFLECTION OF LIGHT - (CONCAVE MIRROR)
PART 4
SSLC PHYSICS REFLECTION OF LIGHT - Concave Mirror / Drawing of Ray Diagram
പത്താം ക്ലാസ്സ് ബയോളജിയിലെ ആറാം അധ്യായം ആയ പ്രതിരോധത്തിെന്റെ കാവലാളുകൾ UNRAVELLING GENETIC MYSTERIESഎന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ട് അവ ലഭിക്കുന്ന മുറയ്ക്ക് ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തുന്നതാണ്.
SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 1
SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 2
SSLC BIOLOGY CHAPTER 6 VIDEO LESSON - പ്രതിരോധത്തിെന്റെ കാവലാളുകൾ - UNRAVELLING GENETIC MYSTERIES PART 3
പത്താം ക്ലാസ്സ് ഫിസിക്സിലെ യൂട്വൂബ് ക്ലാസ്സുകൾ നടക്കുന്നതിൻ്റെ തുടർച്ചയായി ഇപ്പോളിതാ നാലാം അദ്ധ്യായത്തെ ലളിതമായി അവതരിപ്പിക്കുകയാണ് GHSS എഴിപ്പൂരിലെ അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.
SSLC PHYSICS REFLECTION OF LIGHT 4.1 പ്രകാശത്തിന്റെ പ്രതിപതനം (Regular&Scattered reflection,Image formation in plane mirrors
SSLC PHYSICS REFLECTION OF LIGHT 4.2 പ്രകാശത്തിന്റെ പ്രതിപതനം Multiple Reflection, Image formation in various mirrors.
SSLC PHYSICS REFLECTION OF LIGHT 4.3 പ്രകാശത്തിന്റെ പ്രതിപതനം Uses of mirrors, Mirror formula
SSLC PHYSICS REFLECTION OF LIGHT 4.4 പ്രകാശത്തിന്റെ പ്രതിപതനം : New Cartesian Sign Convention & Magnification
SSLC PHYSICS REFLECTION OF LIGHT 4.5 LET US ASSESS വിലയിരുത്താം
പത്താം ക്ലാസ്സിലെ Physics ആദ്യ മൂന്ന് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്.
പത്താം ക്ലാസ്സിലെ Chemistry ആദ്യ മൂന്ന് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്.
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകൾ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജിഎച്ച്എസ്എസ് തൂവൂരിലെ സാമൂഹ്യശാസ്ത്രം അധ്യാപകനുമായ ശ്രീ ബിജു കെ .കെ .
പത്താം ക്ലാസ്സ് ബയോളജിയിലെ അഞ്ചാം അധ്യായം ആയ പ്രതിരോധത്തിെന്റെ കാവലാളുകൾ SOLDIERS OF DEFENCE എന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ടും ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 1
SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 2
SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 3
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം II നാലാം അധ്യായമായ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ആവശ്യമായ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂരിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രീ യുസി വാഹിദ് സാർ. ഈ ഡോക്യുമെൻററിൽ ആനിമേഷൻ വീഡിയോകളും ഒപ്പം ക്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട് അവരുടെ ലിങ്കിൽ കയറി യൂട്യൂബ് വഴി ആ വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
SSLC ഫിസിക്സിലെ 1, 2, 3 പാഠഭാഗങ്ങളിലെ ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ചർച്ച ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 1
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 2
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 3
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 4
SSLC സാമൂഹ്യശാസ്ത്രം ഹിസ്റ്ററിയിലെ നാലാമത്തെ അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠഭാഗത്തിലെ വർക്ക് ഷീറ്റുകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂരിലെ അധ്യാപകനുമായ ശ്രീ യൂ.സി. വാഹിദ് സാർ.