Labels

Showing posts with label Notes. Show all posts
Showing posts with label Notes. Show all posts

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും


ഒമ്പതാം ക്ലാസ്സ് കെമസ്ട്രി മൂന്നാം അദ്ധ്യായത്തിലെ നോട്ടുകളും പരിശീലന ചോദ്യോത്തരങ്ങളും ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്കും മലയാളം മീഡിയത്തിലെ കുട്ടികൾക്കും ഒരേ പോലെ പ്രയോജനം ചെയ്യുന്ന REDOX REACTION AND RATE OF CHEMICAL REACTION അഥവാ റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും എന്ന യൂണിറ്റിലെ പഠന വിഭവങ്ങളുടെ ലിങ്കുകളാണ് താഴെ ക്ലിക്ക് ചെയ്ത് കാണുക .ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്തുപയോഗിക്കുക.

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION [EM]

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും [MM]

SSLC MALAYALAM II FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം II പാഠപുസ്തകങ്ങളിലെ  ആദ്യ നാല് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരു സമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.



6. കോഴിയും കിഴവിയും
7. ശ്രീനാരായണ ഗുരു

യൂണിറ്റ് 3 വാക്കുകൾ വിടരുന്ന പുലരികൾ
8. പത്രനീതി
9. പണയം 
10. അമ്മയുടെ എഴുത്തുകൾ

Status : updating






 


SSLC MALAYALAM I FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം I പാഠപുസ്തകത്തിലെ  ആദ്യ അഞ്ച് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.




യൂണിറ്റ് 1 - കലാതീതം കാവ്യവിസ്മയം

1. ലക്ഷ്മണസാന്ത്വനം

2. ഋതുയോഗം

3. പാവങ്ങൾ


4. വിശ്വരൂപം

5. പ്രിയദർശനം

6. കടൽത്തിരത്ത്

7. പ്രലോഭനം 

8. യുദ്ധത്തിന്റെ പരിണാമം

9.  ആത്മാവിന്റെ വെളിപാടുകൾ

10. അക്കർമാശി 

11. അശ്വമേധം

12. ഞാൻ കഥാകാരനായ കഥ

13. ഉരുളക്കിഴങ്ങ് തിന്നുന്നവർ

14. മൈക്കലാഞ്ചലോ മാപ്പ്


Nb : on updation





STANDARD VIII, IX AND X HINDI SECOND TERM NOTES 2023



രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികള്‍ക്കായി 8,9,10 ക്ലാസ്സുകളിലെ Second term Notes Gurusamagra Blog ലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത് സാര്‍, കോവൂർ, വർക്കല സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
































































material curiosity sheni blog 

SSLC-2022-PHYSICS-FOCUS-AREA-NOTES_CHAPTER-1,2,3



2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് I.G.M.M.R സ്കൂള്‍ നിലമ്പൂരിലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.




✅ ടെക്സ്റ്റ്‌ പുസ്തകത്തിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.



മലയാളം മീഡിയം നോട്ടുകൾ

SSLC-BIOLOGY-NOTES-CHAPTER-5-പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE


 

പത്താം ക്ലാസ്സ് ബയോളജിയിലെ അഞ്ചാം അധ്യായം ആയ പ്രതിരോധത്തിെന്റെ  കാവലാളുകൾ SOLDIERS OF DEFENCE എന്ന പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ മൂന്ന് പാർട്ടുകൾ ആയി തിരിച്ച് യൂട്യൂബ് വീഡിയോകൾ ആയി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ജി.വി.എച്ച്എസ്എസ് കൊണ്ടോട്ടി സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ . കൂടാെതെ ഈ പാഠഭാഗത്തിെന്റെ നോട്ടും ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.


 SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 1 




SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 2



SSLC BIOLOGY CHAPTER 5 പ്രതിരോധത്തിന്റെ കാവലാളുകൾ SOLDIERS OF DEFENCE PART 3



NOTES


 

CLASS 8 BIOLOGY CHAPTER 1 NOTES & SLIDES



 എട്ടാം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ കു‍ഞ്ഞറയ്ക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ എന്ന ആദ്യ പാഠഭാഗത്തിന്റെ നോട്ടും സ്ലൈഡ്ഷോ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.

Notes

CLASS IX BIOLOGY CHAPTER 1 - PROTECTORS OF BIOSPHERE ജീവമണ്ഡലത്തിന്റെ സംരക്ഷകർ AUDIO & VIDEO CLASSES +QUESTIONS AND ANSWERS (PDF)


 

ഒമ്പതാം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ ജീവമണ്ഡലത്തിന്റെ സംരക്ഷകർ എന്ന ആദ്യ പാഠഭാഗത്തിന്റെ സമഗ്രമായ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.





Video  Classes

    pARt 1 | Part 2   

Audio Classes

   pARt 1 | Part 2   


Notes

SSLC BIOLOGY CHAPTER 1 AUDIO & VIDEO CLASSES


പത്താം ക്ലാസ്സിലെ ബയോളജിയുടെ ആദ്യ യൂണിറ്റായ അറിയാനും പ്രതികരിക്കാനും എന്ന ആദ്യ പാഠഭാഗത്തിന്റെ സമഗ്രമായ വിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ.




Video  Classes


Audio Classes

  pARt 1 | Part 2 | Part 3  


Notes

CLASS 8 CHEMISTRY AND PHYSICS NOTES FOR ENGLISH MEDIUM & MALAYALAM MEDIUM



എട്ടാം ക്ലാസ് കെമിസ്ട്രിയി, ഫിസിക്സ്  പാഠഭാഗങ്ങളിലെ സംഷിപ്ത രൂപത്തിലുള്ള നോട്ടുകളും പരിശീലനം ചോദ്യങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം സാർ.









CLASS 9 CHEMISTRY NOTES + QUESTIONS [MM]

 

ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ മുഴുവൻ പാഠഭാഗങ്ങളിലെ സംഷിപ്ത രൂപത്തിലുള്ള നോട്ടുകളും പരിശീലനം ചോദ്യങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം സാർ.






SSLC MATHS FOCUS AREA - CONSTRUCTIONS - FULL VIDEOS + NOTES FOR EM & MM

 


SSLC ഗണിത പരീക്ഷയിൽ ഉറപ്പായും  ചോദിക്കുന്ന ഭാഗമാണ് CONSTRUCTION ഈ ഭാഗത്തു നിന്നും മുഴുവൻ മാർക്കും ആർജിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകുന്ന നോട്ടുകളും വീഡിയോകളും എത്തിക്കുകയാണ് GHS ANCHACHAVADI സ്കൂളിലെ ശ്രീ SARTH AS സാർ. സാറിന് ഗുരുസമഗ്ര ബ്ലോഗിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM & EM



SSLC ബയോളജി 2021 MARCH പരീക്ഷയ്ക്കുള്ള FOCUS AREA യും ബന്ധപ്പെട്ട ഭാഗങ്ങളും മാത്രം ഉൾപ്പെടുത്തി ബയോളജിയിലെ എല്ലാ CHAPTERS സിൻ്റെയും SIMPLIFIED CLASS NOTES (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ - 16 pages) മെച്ചപ്പെടുത്തിയത് ഷെയർ ചെയ്യുകയാണ് GVHSS കൊണ്ടോട്ടിയിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും  കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.





SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR MM 

SSLC BIOLOGY FULL CHAPTER FOCUS AREA SlMPLIFIED NOTES FOR EM





CHAPTER 1 FOCUS AREA

https://youtu.be/Crzs2t3r7Hs

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 1 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 1 FOCUS AREA SLIDE SHOW



CHAPTER 2 FOCUS AREA

https://youtu.be/AHheE-usSwA

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 2 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 2 FOCUS AREA SLIDE SHOW



CHAPTER 3 FOCUS AREA

https://youtu.be/8CiEnU-EA8E

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 3 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 3 FOCUS AREA SLIDE SHOW



CHAPTER 4 FOCUS AREA

https://youtu.be/ATMx2PyPVKQ

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 4 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 4 FOCUS AREA SLIDE SHOW



CHAPTER 5 FOCUS AREA

https://youtu.be/gkcdpUx6HWg

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 5 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 5 FOCUS AREA SLIDE SHOW



CHAPTER 6 FOCUS AREA


https://youtu.be/lah9Cq1Nxg8

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 6 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 6 FOCUS AREA SLIDE SHOW



CHAPTER - 7 FOCUS AREA

https://youtu.be/M6DZjKdkcg4

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 7 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 7 FOCUS AREA SLIDE SHOW



CHAPTER - 8 FOCUS AREA

https://youtu.be/p_ND6dAsi8Y

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR EM

SSLC BIOLOGY CHAPTER 8 FOCUS AREA SlMPLIFIED NOTES FOR MM

SSLC BIOLOGY CHAPTER 8 FOCUS AREA SLIDE SHOW







MORE

> SSLC BlOLOGY UNIT - 1 VIDEO LESSONS (Structure of Neuron) നാഡീകോശത്തിന്റെ ഘടന



 




SSLC ENGLISH NOTES + EXTENDED ACTIVITIES BASED ON ONLINE CLASS

 


Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 10 based on online classes. Our sincere Thanks to Johnson sir.

 Post Updated on 31/12/2020


























SSLC SOCIALSCIENCE NOTES CHAPTER 4 EM AND MM

 

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഹിസ്റ്ററിയിലെ നാലാമത്തെ അധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്ലാസിനെ അധികരിച്ച് ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന വിദ്യാർഥികൾക്കായി  തയ്യാറാക്കിയ  നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ  വിദ്യാർത്ഥികളിലേക്ക്  എത്തിക്കുകയാണ് ജിഎച്ച്എസ്എസ് തുവൂരിലെ സാമൂഹ്യശാസ്ത്ത്രം അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ബിജു കെ കെ സാർ.




PART 1


PART 2


PART 3


PART 4







SSLC CHAPTER 4 VIDEO LESSON + NOTES



പത്താം ക്ലാസിലെ ബയോളജി നാലാം അധ്യായമായ അകറ്റി നിർത്താം രോഗങ്ങളെ (Keeping diseases away) എന്ന പാഠഭാഗം മൂന്ന് ഭാഗങ്ങളായുള്ള വീഡിയോകളിൽ അവതരിപ്പിക്കുകയാണ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനും ആയ ശ്രീ റഷീദ് ഓടക്കൽ സാർ. 




SSLC CHAPTER 4 VIDEO LESSON PART 1 OF 3



 SSLC CHAPTER 4 VIDEO LESSON PART 2 OF 3



SSLC CHAPTER 4 VIDEO LESSON PART 3 OF 3

CLASS 9 PHYSICS UNIT 3 NOTES & QUESTION


ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ മൂന്നാം അധ്യായമായ ചലനവും ചലനനിയമങ്ങളും (MOTION & LAWS OF MOTION) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.



CLASS 9 PHYSICS UNIT 3 NOTES & QUESTION MOTION & LAWS OF MOTION [EM]

CLASS 9 PHYSICS UNIT 3 NOTES & QUESTION ചലനവും ചലനനിയമങ്ങളും [MM]

CLASS 9 CHEMISTRY UNIT 3 NOTES & QUESTION


ഒമ്പതാം ക്ലാസിലെ കെമസ്ട്രിയിലെ മൂന്നാം അധ്യായമായ റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും (REDOX REACTION AND RATE OF CHEMICAL REACTIONS) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.




CLASS 9 CHEMISTRY UNIT 3 NOTES & QUESTION റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും [MM]

CLASS 9 CHEMISTRY UNIT 3 NOTES & QUESTION REDOX REACTION AND RATE OF CHEMICAL REACTIONS [EM]

SSLC MATHEMATICS UNIT-2 ClRCLES - വൃത്തങ്ങൾ NOTES



പത്താം ക്ലാസിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകൾ ഒരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സണും ക്രസെൻറ് HSS ഒഴികൂരിലെ അധ്യാപകനുമായ ശ്രീ അൻവർ  ഷാനിബ് സാർ.

SSLC MATHEMATICS UNIT-2 വൃത്തങ്ങൾ -  NOTES 2 MM

SSLC MATHEMATICS UNIT-2 ClRCLES -  NOTES 2 EM

SSLC MATHEMATICS UNIT-2 വൃത്തങ്ങൾ -  NOTES MM

SSLC MATHEMATICS UNIT-2 ClRCLES -  NOTES EM