Labels

Showing posts with label SSLC 2022. Show all posts
Showing posts with label SSLC 2022. Show all posts

SSLC PHYSICS FIRST TERM NOTES



എസ്.എസ്.എല്‍ സി ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്‌സ്‌ ഫസ്റ്റ് ടേം നോട്ട് (MM & EM) ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur സാറിന്‌ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.




SSLC PHYSICS FIRST TERM NOTES -MM

SSLC PHYSICS FIRST TERM NOTES -EM





SSLC SOCIAL SCIENCE II - NOTES AND PRSENTATION -ALL CHAPTERS



പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മുഴുവൻ പാഠഭാഗങ്ങള അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പ്രസന്റേഷന്‍ (MM and EM)എന്നിവ Gurusamagra ലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ബിജു കെ .കെ. GHSS TUVVUR,മലപ്പുറം .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD VIII, IX AND X HINDI SECOND TERM NOTES 2023



രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികള്‍ക്കായി 8,9,10 ക്ലാസ്സുകളിലെ Second term Notes Gurusamagra Blog ലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത് സാര്‍, കോവൂർ, വർക്കല സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
































































material curiosity sheni blog 

SSLC EXAM 2022 ENGLISH - 2 MODEL QUESTIONS AND ANSWERS



2022ലെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Daily English Classroom എന്ന യൂട്യൂബ് ചാനൽ.




SSLC EXAM 2022 ENGLISH - MODEL QUESTIONS I AND ANSWERS 

SSLC EXAM 2022 ENGLISH - MODEL QUESTIONS II AND ANSWERS 

VIDEO 


SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]



പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആയി ബയോളജിയിലെ മുഴുവൻ പാഠങ്ങളിലെയും മാതൃകാ ചോദ്യങ്ങൾ പങ്കുവെയ്ക്കുന്നു ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC 2022 BIOLOGY CHAPTER WISE MODEL QUESTIONS [EM,MM]






SSLC-BIOLOGY-2022-FOCUS-AREA-NOTES-ALL-UNITS


2024 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബയോളജിയിലെ മുഴുവൻ പാഠങ്ങളുടെയും ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് GVHSS Kondotty സ്കൂളിലെ അദ്ധ്യാപകനായ ശ്രീ റഷീദ് ഓടക്കൽ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു

Rasheed Odakkal 




Related post

SSLC-2022-SOCIALSCIENCE-FOCUS-AREA-NOTES-AND-MODEL-QUESTION-PAPER-BY-U.C.VAHID SIR

 

2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്രത്തിലെ  ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് SIHSS ഉമ്മത്തൂർ സ്കൂളിലെ  അദ്ധ്യാപകനായ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.
 

SSLC-2022-PHYSICS-FOCUS-AREA-NOTES_CHAPTER-1,2,3



2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി  തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് I.G.M.M.R സ്കൂള്‍ നിലമ്പൂരിലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.




✅ ടെക്സ്റ്റ്‌ പുസ്തകത്തിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.



മലയാളം മീഡിയം നോട്ടുകൾ