Labels

Showing posts with label Teaching Manual. Show all posts
Showing posts with label Teaching Manual. Show all posts

Online Teaching നു സഹായമാകാവുന്ന Video Tutorials



Black Board use ചെയ്ത് പഠിപ്പിക്കുന്നതു പോലെ വരച്ചും എഴുതിയും Online ആയി class എടുക്കാം
OpenBoard
Best App for Online Class TEACHMINT Online Class , Attendance, Record video. Assignment, Exam, Study Material, Notice,Time table ഇവയൊക്കെ ഒരു app ലൂടെ ചെയ്യാം...

For Teachers
For Students

Graphic Tablet

Google Jamboard

Video link കൾ Online ആയി സൂക്ഷിച്ച് വയ്ക്കാൻ Free website Google Sites

Google Meet

CLASS - 10 PHYSICS Teaching Manual CHAPTER 3


പത്താം ക്ലാസിലെ മൂന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ടീച്ചിങ് മാന്വൽ രണ്ട് മൊഡ്യൂളു കളായി അയച്ച്  തന്നിരിക്കുകയാണ് ഗുരു സമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും Ernakulam GHSS South Ezhippuram സ്ക്കുളിലെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം സാർ. സാറിന്  ബ്ലോഗിൻറെ നന്ദിയും കടപ്പാടും   അറിയിച്ചുകൊള്ളുന്നു

CLICK HERE TO DOWNLOAD CLASS - 10 PHYSICS Teaching Manual CHAPTER 3