Labels

Showing posts with label suresh Areekode. Show all posts
Showing posts with label suresh Areekode. Show all posts

SSLC MALAYALAM II FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം II പാഠപുസ്തകങ്ങളിലെ  ആദ്യ നാല് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരു സമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.



6. കോഴിയും കിഴവിയും
7. ശ്രീനാരായണ ഗുരു

യൂണിറ്റ് 3 വാക്കുകൾ വിടരുന്ന പുലരികൾ
8. പത്രനീതി
9. പണയം 
10. അമ്മയുടെ എഴുത്തുകൾ

Status : updating






 


SSLC MALAYALAM I FULL CHAPTER NOTES



പത്താം ക്ലാസ്സിലെ മലയാളം I പാഠപുസ്തകത്തിലെ  ആദ്യ അഞ്ച് പാഠഭാഗങ്ങളിലെ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ഗവ: എച്ച്.എച്ച്.എസ് അരീക്കോട് സ്കൂളിലെ മലയാളം അധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ സുരേഷ് അരീക്കോട് സാർ. ഈ വിഭവങ്ങൾ ഗുരുസമഗ്ര ബ്ലോഗിലേക്ക് ഷെയർ ചെയ്തു നൽകിയ സാറിനോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.




യൂണിറ്റ് 1 - കലാതീതം കാവ്യവിസ്മയം

1. ലക്ഷ്മണസാന്ത്വനം

2. ഋതുയോഗം

3. പാവങ്ങൾ


4. വിശ്വരൂപം

5. പ്രിയദർശനം

6. കടൽത്തിരത്ത്

7. പ്രലോഭനം 

8. യുദ്ധത്തിന്റെ പരിണാമം

9.  ആത്മാവിന്റെ വെളിപാടുകൾ

10. അക്കർമാശി 

11. അശ്വമേധം

12. ഞാൻ കഥാകാരനായ കഥ

13. ഉരുളക്കിഴങ്ങ് തിന്നുന്നവർ

14. മൈക്കലാഞ്ചലോ മാപ്പ്


Nb : on updation





SSLC MALAYALAM I CHAPTER 1 QUESTIONS PDF

 

ഓൺലൈൻ ക്ലാസ്സിൽ കുട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കാം- ഒപ്പമിരിക്കാം ഒരുമിച്ചു മുന്നേറാം 
ക്ലാസ്സ് സംഗ്രഹം തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് GHSS അരീക്കോട് സ്കൂളിലെ അദ്ധ്യാപകൻ ആയ ശ്രീ സുരേഷ് അരീക്കോട് സാർ




STD 9 AT & BT ACTIVITY CARD EXPLAINING VIDEO



ഒമ്പതാം ക്ലാസിലെ  മലയാളം I, മലയാളം II എന്നീ വിഷയങ്ങളുടെ പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ സുരേഷ് അരീക്കോട് സാർ.






AT
BT