എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിലേക്ക് നടക്കുന്ന ഗാന്ധി ദിന ക്വിസ് മത്സരത്തിൽ ചോദിക്കാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നു.
കുട്ടിക്കാലത്ത് ഗാന്ധിജിയെ ഏറെ സ്വാധീനിച്ച നാടകങ്ങൾ - ശ്രാവണ പിതൃഭക്തി ഹരിശ്ചന്ദ്ര
• സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് ഗ്രന്ഥമായി ഇതിനെ ഞാനിപ്പോൾ കണക്കാക്കുന്നു ഏത് ഗ്രന്ഥത്തെ കുറിച്ചാണ് മഹാത്മാഗാന്ധി ഇങ്ങനെ പറഞ്ഞത് - ഭഗവത്ഗീത
• 1899 ലെ ബൂവർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് നൽകിയ സേവനങ്ങളെ മാനിച്ച് ഗാന്ധിജിക്ക് നൽകിയ ബഹുമതി - കൈസർ ഇ ഹിന്ദ്
• ഇന്ത്യയിൽ ഗാന്ധി നേതൃത്വം നൽകിയ ആദ്യ സമരം - ബിഹാറിലെ ചമ്പാരൻ സമരം
• ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്? - ബാരിസ്റ്റർ ജി പി പിള്ള
• മഹാത്മാ ഗാന്ധി ആദ്യമായി കേരളത്തിൽ എത്തിയത് ?- 1920 ഓഗസ്റ്റ് 18 ന്

more
0 Comments