എട്ടാം ക്ലാസ്സിലെ ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി പരീക്ഷ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് GHSS Ezhippuram സ്കകൂളിലെ അദ്ധ്യാപകനും ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം സാർ. 13 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 25 ആണ്. ഓരോ ചോദ്യവും pause ചെെയ്ത് നിറുത്തി ഉത്തരങ്ങള്‍ എഴുതിത്തീര്‍ത്തതിനുശേഷം അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള ഉത്തരസൂചികയും ഓഡിയോ വിശദീകരണവും ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍ കണക്കാക്കാവുന്നതാണ്. അതിന്ശേഷം ഒന്നോ രണ്ടോ പ്രാവശ്യം വീഡിയോ ആവര്‍ത്തിച്ച് കണ്ടാല്‍ പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും നിങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും.
0 Comments