എസ്.എസ്.എൽ.സി പരീക്ഷാ ഫലം താരതമ്യം ചെയ്യുന്നതിനായി ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ് വെയർ തയ്യാറാക്കി നമ്മൾക്കു വേണ്ടി പങ്കുവെയ്ക്കുകയാണ് TSS വടക്കാങ്ങര മലപ്പുറം സ്കൂളിലെ അദ്ധ്യാപകനായ M A റസാക്ക് വെള്ളില
Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിന്റെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലെത്തിക്കുന്നത്.SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായിക്കുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്.
MS office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ MS സോഫ്റ്റ് വെയ്റുകളിലാണ് ഇത് പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം keralareults.nic.In സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിന്റെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷനുകൾ നൽകിയിട്ടുള്ളത്........
പ്രവർത്തനക്രമം
- ലിങ്കിൽ നിന്നും സോഫ്റ് വെയർ Downlod ചെയ്ത് സൗകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക
- ഫോൾറിൽ MARVels SSLC Result Analyser v 2.0 accde എന്ന icon ൽ ക്ലിക്ക് ചെയ്ത് ഫയൽ പ്രവർത്തിപ്പിക്കുക
- Marco സിസ്റ്റത്തിൽ enable or ചുവടെ കാണുന്ന ക്രമത്തിൽ എനേബിൾ ആക്കുക .
(Access options -----> Trust Centre ---->Trust Centre Settings ----> Macro Settings ---> Enable All macros)
- സൈറ്റിൽ നിന്നും നിങ്ങളുടെ സ്കൂളിന്റെ റിസൽട്ട് കോപ്പി ചെയ്ത് സോഫ്റ്റ് വെയറിലെ ടേബിളിൽ പേസ്റ്റ് ചെയ്യുക .
തുടർന്ന് വിവിധ തരത്തിലുള്ള റിപ്പോർട്ടകൾ കാണാവുന്നതാണ് .തുടർന്ന് മറ്റ് ബട്ടണുകളിൽ ക്ലിക്ക് ചെയ്ത് ആവശ്യമായവ മാത്രം ഉൾപ്പെടുത്തുക
Video On How to Use Software Careful Watch
0 Comments