Labels

Showing posts with label Chemistry 10. Show all posts
Showing posts with label Chemistry 10. Show all posts

SSLC PHYSICS & CHEMISTRY PRACTICE QUESTIONS FROM PREVIOUS CHAPTERS.1

 


പാഠങ്ങൾ ഒന്നൊന്നായി പഠിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആദ്യമാദ്യം പഠിച്ചത് കുട്ടികൾ മറക്കാൻ സാധ്യതയുണ്ട്. അതിനാൽ  മുൻ യൂണിറ്റുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചെറിയ വർക്ക് ഷീറ്റുകൾ ആയി കുട്ടികൾക്ക് നൽകുകയാണ് GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ. ഇബ്രാഹിം വാത്തിമറ്റം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.









ANSWERS


SSLC CHEMISTRY UNIT 1 പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും PDF NOTES & PRACTICE QUESTIONS BASED ON KITE CLASS 1 - 4

 

ഈ വർഷവും ഏറ്റവും കുറഞ്ഞത് തുടക്കത്തിലെങ്കിലും ഓൺലൈൻ ക്ലാസ്സുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പവും ഫലപ്രദവുമാക്കുക എന്ന ഉദ്ദേശത്തോടെ പത്താം ക്ലാസിലെ കെമിസ്ട്രി ഒന്നാമത്തെ യൂണിറ്റായ. (Periodic Table And Electronic Configuration) പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും  എന്ന പാഠഭാഗത്തിൻ്റെ  കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ്‌ നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ആയതിന്റെ PDF ഉം അതിൽ KITE ക്ലാസ്സിന്റെയും വിശദീകരണവിഡിയോയുടെയും ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC CHEMISTRY 2021 D+ MODULE



SSLC പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കെമിസ്ടിയിലെ ഫോക്കസ് ഏരിയപാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പെരിങ്ങോട് എച്ച് എസിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനം . അവസാനവട്ട റിവിഷന്‍ സമയത്ത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ബ്ലോഗുമായി പങ്ക് വെച്ച രവിസാറിന് നന്ദി




 Download Chemistry D+ Module

REVISION BASED ON FOCUS AREA :PHYSICS (1 to 7 UNITS) & CHEMISTRY(1 to 6 UNITS)



 LAYMANS SCIENCE LAB: LINK OF VIDEO CLASSES 

Channel Link


REVISION BASED ON FOCUS AREA :PHYSICS (1 to 7 units) & CHEMISTRY(1 to 6 units)


PHYSICS

Physics.Unit.1 Effects of Electric current (Level.1)


Physics.Unit.1 Effects of Electric current (Level.2&3)


Physics.Unit.2 Magnetic Effect of Electric current (Level.1&2) 


Physics.Unit.3 Electromagnetic Induction

Physics.Unit.4 Reflection of light (Level.1&2) 


Physics.Unit.5 Refraction of light 


Physics.Unit.6 World of colours 


Physics.Unit.7 Energy Management


CHEMISTRY

Chemistry.Unit.1 Periodic Table & Electronic configuration (Level 1&2)

 
Chemistry.Unit.2 Gas Laws & Mole concept 


Chemistry.Unit.3 Electrochemistry 


Chemistry.Unit.4 Production of metals 

Chemistry.Unit.5 Compounds of Non metals

 Chemistry.Unit.6 Naming of Organic compounds Chemistry.


Unit.7 Reactions of Organic compounds.


DETAILED CLASSES:PHYSICS

X. Phy. Unit.1.Class.1 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ ആദ്യഭാഗം


X. Phy. Unit.1.Class.2 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം


X. Phy. Unit.1.Class.3 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം


X. Phy. Unit.1.Class.4 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിന്റെ നാലാംഭാഗം


X. Phy. Unit.1.Class.5 ഒന്നാമത്തെ യൂണിറ്റായ Effects of Electric current എന്ന യൂണിറ്റിലൂടെ മനസ്സിലാക്കിയ ആശയങ്ങള്‍ ഉറപ്പിക്കുന്നതിന് ഏതാനും പരിശീലന ചോദ്യങ്ങള്‍.


X. Phy. Unit.2.Class.1 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന
യൂണിറ്റിന്റെ ആദ്യഭാഗം


X. Phy. Unit.2.Class.2 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ രണ്ടാംഭാഗം


X. Phy. Unit.2.Class.3 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം


X. Phy. Unit.2.Class.4 രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിന്റെ മൂന്നാംഭാഗം(അവസാന ഭാഗം- Motor & Loudspeaker)


X. Phy. Unit.2. Let Us Assess.രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric current എന്ന യൂണിറ്റിലെ Let Us Assess ലെ ചോദ്യങ്ങളുടെ വിശകലനം.


X. Phy. Unit.3.Class.1 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ഒന്നാമത്തെ ക്ലാസ്. (ഫാരഡെയുടെ പരീക്ഷണപ്രവര്‍ത്തനം)


X. Phy. Unit.3.Class.2 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്. (Right Hand Rule)


X. Phy. Unit.3.Class.3 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്. (AC Generator)


X. Phy. Unit.3.Class.4 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ നാലാമത്തെ ക്ലാസ്. (DC Generator)


X. Phy. Unit.3.Class.5 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ അഞ്ചാമത്തെ ക്ലാസ്. (Mutual Induction)


X. Phy. Unit.3.Class.6 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ ട്രാന്‍സ്ഫോമര്‍ എന്ന ഭാഗം.


X. Phy. Unit.3.Class.7 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ സെല്‍ഫ് ഇണ്ഡക്ഷന്‍.


X. Phy.Unit3 .Class.8 മൂന്നാമത്തെ യൂണിറ്റായ Electromagnetic Induction എന്ന യൂണിറ്റിലെ Moving coil microphone


X. Phy.Unit.3 .Class.9 Transmission Loss 


X.Phy. Unit.3 .Class.10 Household circuit


X.Physics. Unit.3. Class.11 Threepin സുരക്ഷ


X.Physics. Unit.4. Class.1 
Regular reflection,irregular reflection, image fprmed by plane mirror.

X.Phy.Unit.4.Class.2 Multiple reflection(plane mirror)& Features of image of objects at various positions.

X.Phy.Unit.4.Class.3 Uses of mirrors, Mirror fotmula

X.Phy.Unit.4. New Cartesian Sign convention, magnification of images. 

Let Us Assess: 
Unit.X.Phy.Unit.4.Let Us Assess


Onam Exam.2020 X.Physics ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണപ്പരീക്ഷ.

X.Physics.Unit.5.1 Refraction, Optical density 


X.Physics.Unit.5.3 Total Internal reflection 


Model Exam.Ans.Key 2021 Model Examination (Physics)– Answer key Model Exam.

Ans Key 2021 Model Examination (Chemistry)– Answer key Model Exam.

2021 Model Exam.(Phy):2021: Clarification- Qns.5&19 Model Exam.

2021 Model Exam.(Phy):2021: Clarification- Qns.34

SSLC 2021 STUDY SUPPORT MATERIALS BY DIET PALAKKAD



ഈ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവേ പ്രയാസം നേരിടുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, ബയോളജി, ഗണിതം, ഫിസിക്സ്, കെമിസ്ട്രി മുതലായ  വിഷയങ്ങളുടെ പരീക്ഷകളിൽ ഉന്നതവിജയം സ്വീകരിക്കുന്നതിനും പരീക്ഷയെ ആത്മവിശ്വാസത്തോടെ എഴുതുന്നതിനും വേണ്ടി PALAKKAD DIET തയ്യാറാക്കിയ പഠന പിന്തുണ സാമഗ്രികൾ ചുവടെ ചേർത്തിരിക്കുന്നു.





MATHEMATICS STUDY SUPPORT MATERIALS BY DIET PALAKKAD

ENGLISH STUDY SUPPORT MATERIALS BY DIET PALAKKAD

SOCIAL SCIENCE STUDY SUPPORT MATERIALS BY DIET PALAKKAD

PHYSICS STUDY SUPPORT MATERIALS BY DIET PALAKKAD

CHEMISTRY STUDY SUPPORT MATERIALS BY DIET PALAKKAD

BIOLOGY STUDY SUPPORT MATERIALS BY DIET PALAKKAD

SSLC EXAM 2021 - FOCUS AREA SUPPORT MATERIALS MM & EM - RESONANCE - DIET KOZHIKKODU - ALL SUBJECTS  


SSLC വിജയശതമാനം ഉയര്‍ത്തുന്നതിനായി  കോഴിക്കോട്  ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന Educare  പദ്ധതിയുടെ ഭാഗമായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും മലയാളം ഇംഗ്ലീഷ് മീഡിയം  പഠന വിഭങ്ങൾ  പോസ്റ്റ് ചെയ്യുന്നു.  ഒപ്പം ഇവ ഷെയർ ചെയ്ത അബ്ദുൾ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .  












SSLC PHYSICS - SELF EVALUATION TOOL (CHAPTER 1 - 5)

 

പത്താം ക്ലാസ്സിലെ Physics ലെ ആദ്യ അഞ്ച് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്. 




SSLC PHYSICS - SELF EVALUATION TOOL (CHAPTER 1 - 5)  QUESTIONS




SSLC PHYSICS - SELF EVALUATION TOOL (CHAPTER 1 - 5) QUESTIONS WITH KEY










SSLC CHEMISTRY - SELF EVALUATION TOOL (CHAPTER 1,2&3)



പത്താം ക്ലാസ്സിലെ Chemistry ആദ്യ മൂന്ന് യൂണിറ്റുകളെ ഉൾപ്പെടുത്തി SSLC മാതൃകയിൽ ഓരോ  മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് LAYMANS SCIENCE LAB. ഉത്തരസൂചികയോടൊപ്പം audio, video യും നൽകിയിട്ടുണ്ട്. 




SSLC CHEMISTRY - SELF EVALUATION TOOL (CHAPTER 1,2&3)



SSLC CHEMISTRY SELF EVALUATION ONAM EXAM 2020


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.


Recent post
SSLC PHYSICS SELF EVALUATION ONAM EXAM 2020

SSLC CHEMISTRY UNIT 2 ONLINE TEST


പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക്എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CHEMISTRY UNIT 2 ONLINE TEST

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM


പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന  പാഠത്തിന്റെ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ഇബ്രാഹിം V.A ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. പരീക്ഷ എഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരം feed back ൽ വിശദീകരണം നൽകിയാണ് ഈ പരീക്ഷ തയാറാക്കിയിട്ടുള്ളത്. ഇത് ഉപയോഗപ്പെടുത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ഇത് ഒന്ന് അറ്റൻഡ് ചെയ്യുകയും ഉത്തരസൂചികയിലോ വിശദീകരണത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് എത്ര നിസാരമായാൽ പോലും എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ ടെസ്റ്റ്‌ കുട്ടികൾക്ക്  പ്രയോജനം ചെയ്യുമെന്നാണ്  വിശ്വാസം.

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM


SSLC CHEMISTRY ഓക്സിഡേഷൻ നമ്പർ കണ്ടു പിടിക്കാൻ ഒരു പൊടിക്കൈ (Edited)


കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്തിരുന്ന "Oxidation State കണ്ടെത്താനൊരു പൊടിക്കൈ " എന്ന വിഡിയോയിൽ മംഗനീസിന്റെ Electronic configuration എഴുതികാണിച്ചതിൽ ഒരു തെറ്റ് സംഭവിച്ചിരുന്നു. അത് തിരുത്തി upload ചെയ്ത വീഡിയോയുടെ link അയക്കുന്നു. തെറ്റ് വരുത്തിയതിൽ ക്ഷമ ചോദിക്കുന്നു.

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION / പീരിയോഡിക്  ടേബിളും  ഇലക്ട്രോണ്‍ വിന്യാസവും



പത്താം ക്ലാസ് രസതന്ത്രത്തിലെ ആദ്യ അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി  വീഡിയോ ഓൺലൈൻ ക്ലാസ്  ഗുരു സമഗ്ര ബ്ലോഗിലൂടെ  പങ്കുവയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് MAJMAU  സ്കൂളിലെ  അധ്യാപകനായ ശ്രീ ജയകൃഷ്ണൻ സാർ. ഒപ്പം ഈ വീഡിയോ  അയച്ചുതന്ന  ശ്രീ സജിൽ സാറിനും  ബ്ലോഗിന്റെ പേരിൽ ഉള്ളഎല്ലാവിധ നന്ദിയും  അറിയിക്കുന്നു.

EPISODE - 1

EPISODE - 2

EPISODE - 3