you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC 2021 PHYSICS FOCUS AREA REVISION
SSLC PHYSICS CHAPTER 4 - REFLECTION OF LIGHT - പ്രകാശത്തിന്റെ പ്രതിപതനം
SSLC PHYSICS REFLECTION OF LIGHT - Mirror Equation-Problems
SSLC PHYSICS REFLECTION OF LIGHT - Magnification
> SSLC PHYSICS UNIT - 1 VIDEO ON JOULS LAW
UNIT - 2
> SSLC PHYSICS VIDEO LESSON CHAPTER 2 വൈദ്യുതിയുടെ കാന്തികഫലം
> SSLC PHYSICS UNIT 2 VIDEO CLASS
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION
SSLC ഫിസിക്സിലെ 1, 2, 3 പാഠഭാഗങ്ങളിലെ ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ചർച്ച ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ശ്രുതി ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 1
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 3
SSLC PHYSICS CHAPTER 1,2&3- PREVIOUS YEAR QUESTION PAPERS DISCUSSION PART - 4
KERALA PIRAVI QUIZ LP/UP/HS/HSS
കേരള പിറവിയോടാനുബന്ധിച്ചു മത്സര പരീക്ഷ കൾക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് സഹായകമാകുന്ന 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ക്വിസ്സ് അയച്ചു തരികയാണ് ഇരിങ്ങണ്ണൂർ HSS ലെ അദ്ധ്യാപികയും ആയ ശ്രുതി ടീച്ചർ.
CLASS 9 PHYSICS CHAPTER 3 MOTION AND LAWS OF MOTION ചലനവും ചലനനിയമങ്ങളും
ഗാന്ധി ക്വിസ്സ് By Shruthy Teacher
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്ന ക്വിസ്സുകൾ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ് സ്കൂൾ അധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടി ആയ ശ്രുതി ടീച്ചർ
OZONE DAY QUIZ 2020
ഓസോണിനെ സംബന്ധിച്ച വിവരണം
By : Devananda TV,
Std 8 I PCNGHSS Mookku thala.
Malappuram Dt
By : Devananda TV,
Std 8 I PCNGHSS Mookku thala.
Malappuram Dt
SSLC PHYSICS VIDEO LESSON CHAPTER 3 വൈദ്യുതിയുടെ കാന്തികപ്രേരണം
CLASS 9 PHYSICS VIDEO CLASS Equations of motion ചലന സമ വാക്യങ്ങൾ
ഒമ്പതാം സ്റ്റാൻഡേർഡ് ഫിസിക്സ് രണ്ടാമത്തെ അദ്ധ്യായത്തിലെ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു , iringannur higher secondary school അദ്ധ്യാപികയും ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും കൂടിയായ ശ്രുതി ടീച്ചർ തയ്യാറാക്കിയ video
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 1
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 4
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 5
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 6
Equations of motion ( ചലന സമ വാക്യങ്ങൾ ) Part - 7
Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 10
Equations of motion ( ചലന സമ വാക്യങ്ങൾ ) problems |part - 11
SSLC PHYSICS VIDEO LESSON CHAPTER 2 വൈദ്യുതിയുടെ കാന്തികഫലം
SSLC- ഫിസിക്സ് വൈദ്യുതിയുടെ കാന്തിക ഫലം എന്ന പാഠഭാഗം എളുപ്പത്തിൽ മനസിലാക്കാം... ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ശ്രുതി ടീച്ചർ തയ്യാറാക്കിയ video വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കൂ. കുട്ടികൾക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ തയ്യാറാക്കി അയച്ചു തന്ന ശ്രുതി ടീച്ചർക്ക് ബ്ലോഗ് റിസോഴ്സ് ഗ്രൂപ്പിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS VIDEO LESSON CHAPTER 2 വൈദ്യുതിയുടെ കാന്തികഫലം PART 1
SSLC PHYSICS VIDEO LESSON CHAPTER 2 വൈദ്യുതിയുടെ കാന്തികഫലം PART 2









