Labels

Showing posts with label Chemistry 9. Show all posts
Showing posts with label Chemistry 9. Show all posts

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും


ഒമ്പതാം ക്ലാസ്സ് കെമസ്ട്രി മൂന്നാം അദ്ധ്യായത്തിലെ നോട്ടുകളും പരിശീലന ചോദ്യോത്തരങ്ങളും ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്കും മലയാളം മീഡിയത്തിലെ കുട്ടികൾക്കും ഒരേ പോലെ പ്രയോജനം ചെയ്യുന്ന REDOX REACTION AND RATE OF CHEMICAL REACTION അഥവാ റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും എന്ന യൂണിറ്റിലെ പഠന വിഭവങ്ങളുടെ ലിങ്കുകളാണ് താഴെ ക്ലിക്ക് ചെയ്ത് കാണുക .ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്തുപയോഗിക്കുക.

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - REDOX REACTION AND RATE OF CHEMICAL REACTION [EM]

CLASS 9 CHEMISTRY CHAPTER 3 NOTES AND PRACTICE QUESTIONS - റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും [MM]

STD 9 CHEMISTRY [EM]&[MM] ACTIVITY CARD EXPLAINING VIDEO



ഒമ്പതാം ക്ലാസിലെ കെമിസ്ട്രി പഠന മികവ് രേഖ പൂരിപ്പിക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ്. ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സ്മിത ടീച്ചർ.








CLASS 9 CHEMISTRY NOTES + QUESTIONS [MM]

 

ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ മുഴുവൻ പാഠഭാഗങ്ങളിലെ സംഷിപ്ത രൂപത്തിലുള്ള നോട്ടുകളും പരിശീലനം ചോദ്യങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് അധ്യാപകനും റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ ഇബ്രാഹിം സാർ.






CLASS 9 CHEMISTRY UNIT 3 NOTES & QUESTION


ഒമ്പതാം ക്ലാസിലെ കെമസ്ട്രിയിലെ മൂന്നാം അധ്യായമായ റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും (REDOX REACTION AND RATE OF CHEMICAL REACTIONS) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.




CLASS 9 CHEMISTRY UNIT 3 NOTES & QUESTION റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും [MM]

CLASS 9 CHEMISTRY UNIT 3 NOTES & QUESTION REDOX REACTION AND RATE OF CHEMICAL REACTIONS [EM]

CLASS 9 CHEMISTRY SELF EVALUATION ONAM EXAM 2029


ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത് അതിനാൽ  അതിനുള്ള ഒരു ശ്രമമാണ് അദ്ധ്യാപകനും ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ കൂടിയ ഇബ്രാഹിം VA ഇവ കുട്ടികൾക്ക് കൊടുത്തു നോക്കൂ.


CLASS 9 CHEMISTRY UNIT TEST 2


ഒമ്പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം വാത്തി മറ്റം സാർ. പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത്  മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.  അതിന്  വേണ്ടി പരീക്ഷകഴിയുമ്പോൾ  സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും ഇതിൽ സാർ നൽകിയിട്ടുണ്ട്.

CLASS 9 CHEMISTRY UNIT TEST 2 

STANDARD 9 CHEMISTRY - UNIT 1 - ONLINE TEST MM and EM


ഒന്‍പതാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ് മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം , ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STANDARD 9 CHEMISTRY - UNIT 1 - ONLINE TEST MM and EM

CLASS 9 CHEMISTRY UNIT 2 CHEMICAL BONDING - രാസബന്ധനം NOTES


ഒൻപതാം ക്ലാസ് കെമിസ്ട്രി യിലെ രണ്ടാം അധ്യായമായ രാസബന്ധനം (Chemical bonding) എന്ന പാഠഭാഗത്തെ കുറിച്ചുള്ള നോട്ടുകൾ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്ക് ആവശ്യമായവ  തയ്യാറാക്കി ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് സോഴ്സ് ഗ്രൂപ്പ് അംഗവും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.

CLASS 9 CHEMISTRY UNIT 2 രാസബന്ധനം  NOTES [MM]

CLASS 9 CHEMISTRY UNIT 2 CHEMICAL BONDING NOTES [EM]