Labels

Showing posts with label sciencemaster youtube chanel. Show all posts
Showing posts with label sciencemaster youtube chanel. Show all posts

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS

പത്താം ക്ലാസ് കെമിസ്ട്രിയിലെ അവസാന അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ രാസ പ്രവർത്തനങ്ങൾ എന്ന ചാപ്റ്ററിന്റെ ലളിതമായ പാഠാവതരണം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍ ഒപ്പം പിന്നണി പ്രവർത്തകർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-1

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-2

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-3

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-4

SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-5

CLASS 10 CHEMISTRY 2nd TERM EXAM ന് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ

 നാളെ നടക്കുന്ന പത്താംക്ലാസിലെ  രസതന്ത്രം  പരീക്ഷയ്ക്ക് ഏറെ സഹായകമായ കഴിഞ്ഞവർഷത്തെ ചോദിച്ച ചോദ്യങ്ങൾ  പരിചയപ്പെടുകയും  ഈ ടേമിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ  വിലയിരുത്തുകയാണ്  സയൻസ് മാസ്റ്റർ യൂട്യൂബ് ചാനൽ

SSLC-BIOLOGY - CHAPTER 4- KEEP AWAY FROM DISEASES- VIDEO LESSON

പത്താം ക്ലാസ് ബയോളജിയിലെ നാലാം അധ്യായം"അകറ്റി നിർത്താം രോഗങ്ങളെ"
എന്ന പാഠഭാഗത്തിലെ വിഷയ അവതരണം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാ ണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY - UNIT 5 - NON METALS - VIDEO LESSONS


പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം എന്ന പാഠഭാഗത്തിന്റെ അവതരണം, അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ ലളിതമായ അവതരണം, അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം എന്ന ഭാഗത്തിന്റെ അവതരണം എന്നിവ ഗുരുമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube Channel. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം
അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ അവതരണം
അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം - അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ - പരീക്ഷണങ്ങളുടെ ലളിതമായ അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളുടെ ലളിതമായ അവതരണം 

VIDEO LESSONS WITH PLAY LIST



PLUS ONE ZOOLOGY - DIGESTION AND ABSORPTION -VIDEO LESSONS BY SAHEER SIR

പ്ലസ് വണ്‍ Zoology യിലെ Digestion and Absorption എന്ന പാഠം വളരെ ഈസിയായി പഠിക്കാന്‍ സഹായകരമായ വീഡിയോ ക്ലാസുകള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Plus one Zoology - Digestion and Absorption - Video Lesson Part I
Plus one Zoology - Digestion and Absorption - Video Lesson Part II
Plus one Zoology - Digestion and Absorption- Video Lesson Part III
Plus one Zoology - Digestion and Absorption - Video Lesson Part IV