Labels

Showing posts with label school media youtube chanel. Show all posts
Showing posts with label school media youtube chanel. Show all posts

ഗാന്ധി ക്വിസ്സ് 2020

മൂന്നു വീഡിയോകൾ ആയി ഗാന്ധി ക്വിസുകൾ പങ്കു വെയ്ക്കുകയാണ് സ്കൂൾ മീഡിയ യൂട്യൂബ് ചാനൽ.ഈ കോവിഡ് കാലത്ത് ഓൺലൈനായി നിരവധി ക്വിസ്സുകൾ നടത്തപ്പെടാറുണ്ട് അതിനൊക്കെ തയ്യാറെടുക്കുന്നവർക്ക്  സഹായ പ്രദമായ വീഡിയോകൾ ആണിവ.ക്വിസ്സുകൾ എല്ലാകാലത്തും നമുക്ക് പ്രയോജനം ചെയ്തു കൊണ്ടേയിരിക്കും.അറിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് ഈ മൂന്ന് വീഡിയോകളും ക്ഷമാപൂർവം കേട്ട് എഴുതി നന്നായി പഠിച്ച് ക്വിസ്സുകളിൽ പങ്കെടുക്കുക

Part 1


Part 2


Part 3


CLASS 7 SOCIALSClENCE UNIT 2 കച്ചവടത്തിൽ നിന്നും അധികാരത്തിലേയ്ക്ക് - പാഠഭാഗ അവതരണം + Notes

ഏഴാം ക്ലാസ് സോഷ്യൽ സയൻസ് രണ്ടാം ചാപ്റ്റർ കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക് എന്ന ചാപ്റ്ററിന്റെ അവതരണം. കൂടെ
നിങ്ങൾക്ക് നോട്സും ലഭിക്കും.എല്ലാവർക്കും ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കിയത്: ശ്രീ നസീർ എൻ.എ സാർ. [GHSS കൽപകഞ്ചേരി]

SSLC BIOLOGY REVISION VIDEOS

നാളെ നടക്കുന്ന SSLC ബയോളജി  പരീക്ഷയ്ക്ക്  ഓരോ പാoഭാഗത്ത് നിന്നും ഏതെല്ലാം ചോദ്യങ്ങൾ ഉണ്ടാകും ❓❓
ഏതെല്ലാമാണ്  എറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന  പാഠങ്ങൾ ❓❓
പരീക്ഷയ്ക്ക് A+ ഉറപ്പാക്കാൻ പഠിക്കേണ്ടത്  എന്തെല്ലാം ❓❓❓ ഇവയെല്ലാം വിശദീകരിക്കുന്ന വീഡിയോ .എല്ലാ SSLC വിദ്യാർത്ഥികൾക്കും ഉപകാരമായതിനാൽ പരമാവധി ഷെയർ ചെയ്യുക


നാളെ നടക്കുന്ന SSLC ബയോളജി പരീക്ഷയ്ക്ക് 
തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ജെനറ്റിക്സ് (unit6 )
അറിയാനും പ്രതികരിക്കാനും (unit 1)
എന്നീ രണ്ട് ചാപ്റ്ററുകളുടെ ലളിതമായ അവതരണo. മറ്റുള്ളവർക്കും ഷെയർ ചെയ്യണേ ...

Unit -6



Unit-1



SSLC PHYSICS UNIT ഊർജ്ജപരിപാലനം

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ  Physics വിഷയത്തിലെ ഊർജ പരിപാലനം എന്ന ചാപ്റ്ററിന്റെ  പരീക്ഷയ്ക്ക് ഉറപ്പായും  ചോദിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള  ലളിതമായ അവതരണം. മറ്റുള്ളവർക്കും ഷെയർ ചെയ്യണേ ....
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ എല്ലാ വിധത്തിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.....
https://youtu.be/INrBOK33Jns



SSLC VIDEO LESSONS - ALL LESSONS


SSLC   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ വിവിധ വിഷയങ്ങളുടെ വീഡിയോ  ക്ലാസുകളുടെ ലിങ്കുകൾ  ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍ , ജി.വി.എച്ച്.എസ്. കല്പകാഞ്ചേരി, School Media You Tube Channel. നസീര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC VIDEO LESSONS

ENGLISH


HINDI


PHYSICS

CHEMISTRY

BIOLOGY

SOCIAL SCIENCE

USS BASICSClENCE PART 7

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part -7 വീഡിയോ ലിങ്ക് മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ നസീർ സാർ


USS CLASS 2020 BASICSCIENCE

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാര മാകുന്ന അടിസ്ഥാന ശാസ്ത്രം Basic Science ന്റെ മോഡൽ പേപ്പറിന്റെ ഉത്തരങ്ങളും അനുബന്ധ വിവരങ്ങളും ലളിതമായി വിശദീകരിക്കുന്ന വീഡിയോ



USS Class - 4 Basic science

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part - 4 വീഡിയോ ലിങ്ക് .മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക.



USS പരീക്ഷാസഹായി അടിസ്ഥാനശാസ്ത്രം

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  അടിസ്ഥാന ശാസ്ത്രം
( Basic science)   എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ




USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.

Part -1

Part 2


USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ  

മറ്റുള്ളവർക്കു ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക

SSLC PHYSICS CLASS പ്രകാശത്തിന്റെ അപവർത്തനം ചോദ്യങ്ങൾ സിമ്പിളായി ചെയ്യാം


പത്താം ക്ലാസ്സ് ഫിസിക്സ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാര പ്രദമായ വീഡിയോ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്ത കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...

SSLC SOCIALSCIENCE പരീക്ഷയ്ക്ക് സഹായകമായ വീഡിയോകൾ

SSLC പത്താം ക്ലാസ് സോഷ്യൽ സയൻസ്  പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകളുടെ വീഡിയോകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൽപകഞ്ചേരിയിലെ അദ്ധ്യാപകനും ആയ ശ്രീ സഹീർ സാർ

Geography
https://youtu.be/T5B7Uf_K-z4

https://youtu.be/X5inCjEIzmY

History
https://youtu.be/-gQFhN2eT_Y

https://youtu.be/XeuRDdsiWVM

മറ്റുള്ള വിദ്യാർത്ഥികൾക്ക് ഉപകാരമായതിനാൽ പരമാവധി ഷെയർ ചെയ്യുക

SSLC PHYSICS പരീക്ഷയ്ക്ക് സഹായകമായ അഞ്ചിലധികം വീഡിയോകൾ


പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക് പ്രകാശത്തിന്റെ പ്രതി പതനം എന്ന ചാപ്റ്ററിന്റെ മുഴുവൻ ഭാഗത്തിന്റെയും  ലളിതമായ അവതരണം .
എല്ലാവർക്കും  ഉപകാരപ്പെടുന്നതിനായി ഷെയർ  ചെയ്യുക.
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര റിസോഴ്സ്പേഴ്സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു....

https://youtu.be/fLRnguuAcPU
https://youtu.be/R4-jSpf0bfM
https://youtu.be/BqRnZ3dsL1A

പ്രകാശത്തിന്റെ അപവർത്തനം

second term പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന വൈദ്യുത കാന്തിക പ്രേരണം electro magnetic induction ചാപ്റ്ററിന്റെ ലളിതമായ അവതരണത്തിന്റെ വീഡിയോ ലിങ്കുകൾ

വൈദ്യുത കാന്തിക പ്രേരണം Part -1
https://youtu.be/M7uu1Lqysgw

വൈദ്യുത കാന്തിക പ്രേരണം Part -2
https://youtu.be/xbaqpa44Nrg

വൈദ്യുത കാന്തിക പ്രേരണം Part -3
https://youtu.be/qn0ZnUzXydM

SSLC HINDI CLASS SSLC ഹിന്ദി പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ ക്ലാസ്സ് |

 SSLC ഹിന്ദി പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ ക്ലാസ്സ് തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു ഇവ മറ്റുള്ളവർക്കായി പരമാവധി ഷെയർ ചെയ്യുക.


ഘനരൂപങ്ങൾ (solids)

നാളെ നടക്കുന്ന 2nd term SSLC മാത് സ് പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായഘനരൂപങ്ങൾ (solids) 
എന്ന ചാപ്റ്ററിലെ പ്രധാന ചോദ്യങ്ങൾ ലളിതമായി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്‌സണും അദ്ധ്യാപകനുമായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


USS പരിശീലനം



 യു എസ് എസ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഏറെ സഹായകമായ വീഡിയോ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും സ്കൂൾ മീഡിയ യൂട്യൂബ് ചാനലിൽ അഡ്മിൻ ആയ ശ്രീ അബ്ദുൽ നസീർ സാർ, സാറിന് ബ്ലോഗിൻറെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.