സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി: 19-10-2022 (വൈകിട്ട് 3 മണി)
സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.
〰️ Last date for filing Nominations: 19-09-2019(3pm) 〰️Scrutiny of Nominations: 20-09-2019(3pm) Last date for withdrawal of Candidature: 23-09-2019 〰️ Publishing Final List of Candidates: 24-09-2019 〰️ Date of Poll: 25-09-2019 〰️ Counting of Votes: 25-09-2019 〰️ Selection of Office bearers : 25-09-2019
മുകളിലെ Click Here To download ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന പേജ് വരും.
Download ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.
ഇതില്‍ ചുവപ്പ് അടയാളമിട്ട ലിങ്ക് ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം വരും.
Source code ക്ലിക്ക് ചെയ്യുക.
OK കൊടുത്താല്‍ കമ്പ്യൂട്ടറിലെ Downloads ല്‍ സേവ് ആകും.
ഈ ഫയല്‍ Extract ചെയ്യുക.
ചുവപ്പ് വരയിട്ട ഫോള്‍ഡര്‍ തുറന്ന് ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. Open in terminal ല്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകം തുറന്നു വരും.
ചുവപ്പ് വരയിട്ട സ്ഥലത്ത് make run എന്ന് ചെറിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് Enter കൊടുക്കുക. താഴെ കാണുന്ന ജാലകം തുറന്നു വരും.
ഇതില്‍ create election കൊടുക്കുക. ഇലക്ഷനു വേണ്ടി മാത്രമുളള ഒരു പാസ്സവേര്‍ഡ് കൊടുക്കുക. സ്ഥാനാര്‍ഥികളുടെ പേര് കൊടുത്ത് start poll കൊടുത്ത് ഇലക്ഷന്‍ തുടങ്ങാം.
പ്രിസൈഡിങ് ഓഫീസര്‍ Enter അമര്‍ത്തി അടുത്ത വോട്ടര്‍ക്ക് അവസരം കൊടുക്കാം. Tab അമര്‍ത്തി റിസള്‍ട്ട് എടുക്കാം. ഓര്‍ക്കുക.... ഓരോ പ്രാവശ്യവും ഇലക്ഷന്‍ പാസ്സ് വേര്‍ഡ് ചോദിക്കും.
സ്കൂൾ ഇലക്ഷൻ നടത്തുന്നതിനായി കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്താൽ തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സാക്ഷാത്കാരത്തിലെത്തിച്ച് ഇലക്ഷൻ ലളിതമാക്കാൻ സഹായിക്കുന്ന രണ്ട് വ്യത്യസ്ത സോഫ്റ്റ് വെയറുകൾ നിങ്ങളുടെ മുമ്പിലെത്തിക്കുകയാണ് ഞങ്ങൾ. താഴെ നൽകിയിരിിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇവ ഡൗൺലോഡ് ചെയ്യാവുന്നതാണ് ഉബണ്ടു അധിഷ്ടിത സോഫ്റ്റ് വെയറുകളാണിവ.അതിനാൽ വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ഇത് പ്രവർത്തിതിക്കില്ല. ദയവായി ഇത്തരം സാമഗ്രികകൾ മറ്റുള്ളവർക്കു വേണ്ടി പങ്കുവെച്ച് ഇതിന്റെ ഫലം പരമാവധി ജനങ്ങളിലെത്തിക്കൂ......
എസ്.എസ്.എൽ.സി പരീക്ഷാ ഫലം താരതമ്യം ചെയ്യുന്നതിനായി ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ് വെയർ തയ്യാറാക്കി നമ്മൾക്കു വേണ്ടി പങ്കുവെയ്ക്കുകയാണ് TSS വടക്കാങ്ങര മലപ്പുറം സ്കൂളിലെ അദ്ധ്യാപകനായ M A റസാക്ക് വെള്ളില
Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിന്റെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലെത്തിക്കുന്നത്.SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായിക്കുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്.
MS office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വിൻഡോസ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ MS സോഫ്റ്റ് വെയ്റുകളിലാണ് ഇത് പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം keralareults.nic.In സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിന്റെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷനുകൾ നൽകിയിട്ടുള്ളത്........
പ്രവർത്തനക്രമം
ലിങ്കിൽ നിന്നും സോഫ്റ് വെയർ Downlod ചെയ്ത് സൗകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക