ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ എട്ടാം ക്ലാസ് ഫിസിക്സ് ഓണപ്പരീക്ഷ 2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ . കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍ രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
STANDARD 8 PHYSICS ONAM EXAM - VIDEO
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ എട്ടാം ക്ലാസ് ഫിസിക്സ് ഓണപ്പരീക്ഷ 2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ . കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍ രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Tags:
class-8,
EBRHIM,
online class,
Physics,
Physics 8,
resouce updats
Subscribe to:
Post Comments (Atom)

No comments:
Post a Comment