you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനമാണ് ജൂലായ് അഞ്ച്.അദ്ദേഹത്തിൻ്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി
ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
No comments:
Post a Comment