പാഠങ്ങൾ ഒന്നൊന്നായി പഠിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആദ്യമാദ്യം പഠിച്ചത് കുട്ടികൾ മറക്കാൻ സാധ്യതയുണ്ട്. അതിനാൽ മുൻ യൂണിറ്റുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചെറിയ വർക്ക് ഷീറ്റുകൾ ആയി കുട്ടികൾക്ക് നൽകുകയാണ് GHSS എഴിപ്പുറം സ്കൂളിലെ അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ. ഇബ്രാഹിം വാത്തിമറ്റം സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ANSWERS
No comments:
Post a Comment