you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
ജൂൺ ഒന്ന് മുതൽ ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി.
ജൂൺ ഒന്ന് മുതൽ ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി. ജൂണ്‍ 1 മുതല്‍ ട്രയൽ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു.
No comments:
Post a Comment