you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS 9 BIOLOGY CHAPTER 3 VIDEO CLASS AND NOTES FOR EM AN MM
ഒമ്പതാം ക്ലാസിലെ ബയോളജി മൂന്നാമത്തെ അധ്യായമായ ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക് (Simple nutrients into cells) എന്ന പാഠഭാഗത്തെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ ശ്രീ റഷീദ് ഓടക്കൽ സാർ.ലളിതവും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതുമായ രീതിയിലാണ് ക്ലാസ്. ഇതുകൂടാതെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായ ഷോർട്ട് നോട്ടുകളും പ്രെസൻറ്റേഷൻ പിഡിഎഫ് കളും വരുന്ന അപ്ഡേറ്റിൽ ലഭിക്കും.
No comments:
Post a Comment