you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
Doubt Clearing:Why boat floats in water?
എന്തുകൊണ്ടാണ് ഏറെഭാരമുള്ള ഒരുബോട്ടിന് ജലത്തിനുമുകളില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് വളരെലളിതവും സമഗ്രവുമായ വിശദീകരണം. ഒമ്പതാംക്ലാസ്സിലെ FORCES IN FLUIDS എന്ന യൂണിറ്റിലെ 'Buoyancy' യുമായി ബന്ധപ്പെട്ട ആശയമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
No comments:
Post a Comment