2019-20 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള പത്താം ക്ലാസ്സിലെ ഗണിതത്തിലെ റിവിഷൻ ചോദ്യങ്ങൾ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് എച്ച്.ഐ.ബി.എച്ച്.എസ് എസ് വാരാപ്പുഴയിലെ അദ്ധ്യാപകും ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും ആയ ശ്രീ ജോൺ പി.എ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
SSLC MATHS REVISION QUESTIONS

No comments:
Post a Comment