you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS 9 PHYSICS ആക്ക സംരക്ഷണ നിയമം അനായാസം മനസ്സിലാക്കാം
ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ ആക്ക സംരക്ഷണ നിയമം ആയി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. സാറിന് ബ്ലോഗിൻറെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
No comments:
Post a Comment