you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS - 9 PHYSICS ക്രിക്കറ്റ് ബോൾ ക്യാച്ച് ചെയ്യുന്ന അവസരത്തിൽ കൈ പിറകോട്ടു വലിക്കുന്നതിനു പിന്നിലെ സയൻസ്
ഒമ്പതാം ക്ലാസിലെ ഫിസിക്സ് മൂന്നാമത്തെ അധ്യായത്തിൽ അതി വേഗത്തിൽ പാഞ്ഞു വരുന്ന ക്രിക്കറ്റ് ബോൾ ക്യാച്ച് ചെയ്യുന്ന അവസരത്തിൽ കൈ പിറകോട്ടു വലിക്കുന്നതിനു പിന്നിലെ സയൻസ് ചർച്ച ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയുടെ ലിങ്കും QR Cod ഉം അയച്ചുതന്നിരിക്കുകയാണ് എറണാകുളം ജില്ലയിലെ GHSS South Ezhippuram സ്കൂളിലെ അധ്യാപകനും ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.
No comments:
Post a Comment