you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
CLASS 10 Physics Unit 3 Video Lessons - working of DC generator
പത്താം ക്‌ളാസ്സിലെ ഫിസിക്സ് മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ. ഇതിൽ ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്നു. വീഡിയോകൾ തയ്യാറാക്കി ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്ത ഇബ്രാഹിം സാറിന് നന്ദി.
No comments:
Post a Comment