March 1 Time Table - "First Bell"
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC 2021 STUDY SUPPORT MATERIALS BY DIET PALAKKAD
MATHEMATICS STUDY SUPPORT MATERIALS BY DIET PALAKKAD
ENGLISH STUDY SUPPORT MATERIALS BY DIET PALAKKAD
SOCIAL SCIENCE STUDY SUPPORT MATERIALS BY DIET PALAKKAD
PHYSICS STUDY SUPPORT MATERIALS BY DIET PALAKKAD
CHEMISTRY STUDY SUPPORT MATERIALS BY DIET PALAKKAD
BIOLOGY STUDY SUPPORT MATERIALS BY DIET PALAKKAD
SSLC PHYSICS REVISION ON FOCUS AREAS UNIT 2 - 7
Unit 2
Unit 3
Unit 4
Unit 5
Unit 6
Unit 7
മുൻപോസ്റ്റ്
SSLC PHYSICS REVISION ON FOCUS AREAS UNIT 1
LSS EXAM ONLINE TRAINING SERIES ENVIRONMENTAL STUDIES പരിസര പഠനം [STD - 4 CHAPTER 4, 5, 6]
LSS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ പരിസര പഠനം (EVS) വിഷയത്തിന്റെ മുഴുവൻ അധ്യായങ്ങളിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, അത് പോലെ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു.
LSS പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്കും, അത് പോലെ നാലാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഏറെ ഉപകാരമാവുന്ന ക്ലാസായതിനാൽ പരമാവധി കുട്ടികളിലേക്കെത്തിക്കുക.
Subject: ENVIRONMENTAL STUDIES പരിസര പഠനം (STD4) CHAPTER 4, 5, 6.
https://youtu.be/ivCzT3OwF_k
സ്കൂളുകളിലെ കോവിഡ്: കർശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിലെ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
CLASS 9 ENGLISH - EXTENDED ACTIVITIES BASED ON ONLINE CLASS
Sri Johnson T P, CMS HS, Mundiappally, Thiruvalla shares with us the extended activities of English Standard 9 based on online classes. Our sincere Thanks to Johnson sir.
LSS EXAM ONLINE TRAINING SERIES ENVIRONMENTAL STUDIES പരിസര പഠനം (STD4)
LSS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ പരിസര പഠനം (EVS) വിഷയത്തിന്റെ മുഴുവൻ അധ്യായങ്ങളിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, അത് പോലെ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു. LSS പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്കും, അത് പോലെ നാലാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഏറെ ഉപകാരമാവുന്ന ക്ലാസായതിനാൽ പരമാവധി കുട്ടികളിലേക്കെത്തിക്കുക.
SSLC 2021 BIOLOGY MODEL EVALUATION
പുതിയ മാതൃകയിലുള്ള ബയോളജി ചോദ്യപേപ്പർ [മലയാളം + ഇംഗ്ലീഷ് ] PDF ഉം അവയുടെ വിശകലന വീഡിയോ ക്ലാസ്സ് ഷെയർ ചെയ്യുന്നു. ഇവ തയ്യാറാക്കി അയച്ചു തന്ന റിസോഴ്സ് പേഴ്സണും അദ്ധ്യാപകനുമായ ശ്രീ റഷീദ് ഓടക്കൽ .
SSLC BIOLOGY MODEL EVALUATION QUESTION PAPER FOR [MM]
SSLC BIOLOGY MODEL EVALUATION QUESTION PAPER FOR [EM]
ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം
LP, UP, HS, HSS വിദ്യാത്ഥികൾക്ക് പങ്കെടുക്കാം.
മത്സര ചോദ്യങ്ങൾ എല്ലാം തന്നെ ചുവടെ നൽകിയ ഒരു വീഡിയോയിൽ നിന്ന് മാത്രമായിരിക്കുന്നതാണ്. അതിനാൽ മത്സരത്തിന് മുമ്പ് മുഴുവൻ മത്സരാർത്ഥികളും നിർബന്ധമായും വീഡിയോ മുഴുവനും കാണുക
02/02/21ന് ചൊവ്വ രാവിലെ 10:00 മണിക്കാണ് മത്സരം. ഗൂഗിൾ ഫോം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള Google form Link ചുവടെ നൽകുന്നു.
മത്സരം കൃത്യം 10am ആരംഭിക്കുന്നതായിരിക്കും. അത് പോലെ വൈകുന്നേരം കൃത്യം 5pm അവസാനിക്കുന്നതായിരിക്കും.
റിസൽട്ട്
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
വേമ്പനാട്ട് കായൽ, കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടം
USS/NMMS Exam Training Series Social Science
USS/NMMS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ സോഷ്യൽ സയൻസ് വിഷയത്തിൽ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും WiN PLUS Academy നിങ്ങളെ പരിചയപ്പെടുത്തുന്നു. തുടർച്ചയായി മത്സര പരീക്ഷളിൽ വരുന്ന പ്രധാന ചോദ്യങ്ങളായത്കൊണ്ട് കുട്ടികൾ എഴുതിയെടുത്ത് പഠിക്കാൻ ശ്രദ്ധിക്കുമല്ലോ.
ക്ലാസ് കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.
യൂറോപ്പ് പരിവർത്തന പാതയിൽ
USS/NMMS പരീക്ഷ എഴുതുന്ന പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ആവശ്യമായത് ചെയ്യണമെന്ന് വിനീതമായി ആവശ്യപ്പെടുന്നു.















































