USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രം Part - 4 വീഡിയോ ലിങ്ക് .മറ്റുളളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക.
you can share study materials @ gurusamagea.blog@gmail.com or send on whatssapp No:8606721964
SSLC HINDI MODEL QN PAPERS FOR ALL CHAPTERS 1 - 5
എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി ഹിന്ദിയിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് തയ്യാറാക്കിയ യൂണിറ്റ് തിരിച്ചുള്ള രണ്ട് കോഡ് (A, B) ചോദ്യപേപ്പറുകൾ ഇവിടെ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ , ആലത്തിയൂർ മലബാർ എച്ച്എസ്എസിലെ അധ്യാപകനായ ശ്രീ അബ്ദുൽ കലാം സാർ, സാറിന് ബ്ലോഗിൻറെ പേരുള്ള എല്ലാവിധ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
SSLC HINDI MODEL QN PAPERS FOR ALL CHAPTERS 1 - 5
കമന്റ് ചെയ്യാൻ താഴെ കാണുന്ന Post a Comment Linik-ൽ click ചെയ്യൂ....
SSLC SAMPLE QUESTION PAPER 2020 CHEMISTRY EM AND MM
SSLC Chemistry പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണും GHSS എറണാകുളത്തെ അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം.
SSLC SAMPLE QUESTION PAPER 2020 CHEMISTRY EM
SSLC SAMPLE QUESTION PAPER 2020 CHEMISTRY MM
SSLC SAMPLE QUESTION PAPER 2020 CHEMISTRY EM
SSLC SAMPLE QUESTION PAPER 2020 CHEMISTRY MM
SSLC REVISION SOCIALSCIENCE
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം I, Il ലെ എല്ലാ യൂണിറ്റുകളുടെ പ്രധാന ആശയങ്ങൾ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷെയര്‍ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സൺ കൂടിയാായ മലപ്പുറം GHS Tuvvur ലെ അദ്ധ്യാപകൻ ബിജു സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
(ചരിത്രം) സാമൂഹ്യശാസ്ത്രം I
യൂണിറ്റ് 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
യൂണിറ്റ് 2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
യൂണിറ്റ് 3 - പൊതുഭരണം
യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും
യൂണിറ്റ് 5 - സംസ്കാരവും ദേശീയതയും
യൂണിറ്റ് 6 - സമരവും സ്വാതന്ത്ര്യവും
യൂണിറ്റ് 7 - സ്വാതന്ത്ര്യാനന്തര-ഇന്ത്യ
യൂണിറ്റ് 8 - കേരളംആധുനികതയിലേക്ക്
യൂണിറ്റ് 9 - രാഷ്‍ട്രവും-രാഷ്‍ട്രതന്ത്രശാസ്‍ത്രവും
യൂണിറ്റ് 10 - പൗരബോധം
യൂണിറ്റ് 11 - സമൂഹശാസ്‌ത്ര പഠനം എന്ത്?എന്തിന്
(ഭൗമശാസ്ത്രം) സാമൂഹ്യശാസ്ത്രം II
യൂണിറ്റ് 1 - ഋതുഭേദങ്ങളും സമയവും
യൂണിറ്റ് 2 - കാറ്റിന്റെ ഉറവിടം തേടി
യൂണിറ്റ് 3 - മാനവശേഷി വികസനം ഇന്ത്യയിൽ
യൂണിറ്റ് 4 - ഭൂതലവിശകലനംഭൂപടങ്ങളിലൂടെ
യൂണിറ്റ് 5 - പൊതു ചെലവും പൊതു വരുമാനവും
യൂണിറ്റ് 6 - ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും
യൂണിറ്റ് 7 - വൈവിദ്യങ്ങളുടെ ഇന്ത്യ
യൂണിറ്റ് 8 - ഇന്ത്യ സാമ്പത്തിക-ഭൂമിശാസ്‌ത്രം
യൂണിറ്റ് 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും
യൂണിറ്റ് 10 - ഉപഭോക്താവ്സംതൃപ്‌തിയും സംരക്ഷണവും
USS പരീക്ഷാസഹായി അടിസ്ഥാനശാസ്ത്രം
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം
( Basic science) എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ
( Basic science) എന്ന ഭാഗത്തിന്റെ ലളിതമായ അവതരണം ഇവിടെ പങ്കുവെയ്ക്കുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ ശ്രീ നസീർ സാർ
SSLC PHYSICS മുഴുവൻ പാഠഭാഗത്തിന്റെയും പ്രധാന ആശയങ്ങൾ
Click Here to Download the Study Material Chapter 1
Click Here to Download the Study Material Chapter 2
Click Here to Download the Study Material Chapter 3
Click Here to Download the Study Material Chapter 4
Click Here to Download the Study Material Chapter 5
Click Here to Download the Study Material Chapter 6
Click Here to Download the Study Material Chapter 7
PSC പരീക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും
PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ (Set 22- 44 )പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PREVIOUS POSTS
TEST PAPER FROM 1 TO 18
TEST PAPER FROM 19 TO 21
PSC TEST PAPER 22 WITH ANSWER KEY
PSC TEST PAPER 23 WITH ANSWER KEY
PSC TEST PAPER 24 WITH ANSWER KEY
PSC TEST PAPER 25 WITH ANSWER KEY
PSC TEST PAPER 26 WITH ANSWER KEY
PSC TEST PAPER 27 WITH ANSWER KEY
PSC TEST PAPER 28 WITH ANSWER KEY
PSC TEST PAPER 29 WITH ANSWER KEY
PSC TEST PAPER 30 WITH ANSWER KEY
PSC TEST PAPER 31 WITH ANSWER KEY
PSC TEST PAPER 32 WITH ANSWER KEY
PSC TEST PAPER 33 WITH ANSWER KEY
PSC TEST PAPER 34 WITH ANSWER KEY
PSC TEST PAPER 35 WITH ANSWER KEY
PSC TEST PAPER 36 WITH ANSWER KEY
PSC TEST PAPER 37 WITH ANSWER KEY
PSC TEST PAPER 38 WITH ANSWER KEY
PSC TEST PAPER 39 WITH ANSWER KEY
PSC TEST PAPER 40 WITH ANSWER KEY
PSC TEST PAPER 41 WITH ANSWER KEY
PSC TEST PAPER 42 WITH ANSWER KEY
PSC TEST PAPER 43 WITH ANSWER KEY
PSC TEST PAPER 44 WITH ANSWER KEY
PSC TEST PAPER 45 WITH ANSWER KEY
PSC TEST PAPER 46 WITH ANSWER KEY
TEST PAPER FROM 19 TO 21
PSC TEST PAPER 22 WITH ANSWER KEY
PSC TEST PAPER 23 WITH ANSWER KEY
PSC TEST PAPER 24 WITH ANSWER KEY
PSC TEST PAPER 25 WITH ANSWER KEY
PSC TEST PAPER 26 WITH ANSWER KEY
PSC TEST PAPER 27 WITH ANSWER KEY
PSC TEST PAPER 28 WITH ANSWER KEY
PSC TEST PAPER 29 WITH ANSWER KEY
PSC TEST PAPER 30 WITH ANSWER KEY
PSC TEST PAPER 31 WITH ANSWER KEY
PSC TEST PAPER 32 WITH ANSWER KEY
PSC TEST PAPER 33 WITH ANSWER KEY
PSC TEST PAPER 34 WITH ANSWER KEY
PSC TEST PAPER 35 WITH ANSWER KEY
PSC TEST PAPER 36 WITH ANSWER KEY
PSC TEST PAPER 37 WITH ANSWER KEY
PSC TEST PAPER 38 WITH ANSWER KEY
PSC TEST PAPER 39 WITH ANSWER KEY
PSC TEST PAPER 40 WITH ANSWER KEY
PSC TEST PAPER 41 WITH ANSWER KEY
PSC TEST PAPER 42 WITH ANSWER KEY
PSC TEST PAPER 43 WITH ANSWER KEY
PSC TEST PAPER 44 WITH ANSWER KEY
PSC TEST PAPER 45 WITH ANSWER KEY
PSC TEST PAPER 46 WITH ANSWER KEY
SSLC MATHS REVISION
എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാകുന്ന
വിദ്യാർഥികൾക്കായി ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ്പേഴ്സൺ ആയ ശ്രീ അൻവർ ഷാനിബ് സാർ ഗണിതത്തിലെ ചില പാഠഭാഗങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ENG AND MAL നോട്ടുകൾ ഇവിടെ പങ്കുവെയ്ക്കുന്നു. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS REVISION [MM]
SSLC MATHS REVISION [EM]
SSLC Biology Revision Notes (MM And EM) All units
പത്താം ക്ലാസ് ജീവശാസ്ത്രം എല്ലാ പാഠങ്ങളുടെയും റിവിഷൻ നോട്ടുകൾ ഗുരു മസമഗ്ര ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് കൊണ്ടോട്ടി ജി എച്ച് എസ്സിലെ ശ്രീ റഷീദ് ഓടക്കൽ. റഷീദ് സാറിനു നന്ദി....
SSLC Biology Revision Notes [MM]
SSLC Biology Revision Notes [EM]
SSLC Biology Revision Notes [EM]
SSLC REPORTED SPEECH
തയ്യാറാക്കി അയച്ചു തന്ന ശ്രീ അനസ് നടുംമ്പയിൽ സാറിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.
Download Reported Speech
Download Edu English Android App From Plystore
Edu English
https://play.google.com/store/apps/details?id=com.EduKsd.English
SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS
SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS
VIJAYAVANI 2020
2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് .ക്ലാസ്സ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക.
SSLC IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM - CHAPTERWISE
പത്താം ക്ലാസ് IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും മുൻ വർഷങ്ങളിലെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങങ്ങളും അവയുടെ ഉത്തരങ്ങളും Unitwise ആയി സമാഹരിച്ചു ഷെയർ ചെയ്യുകയാണ് Smt. Ramshitha A.V, Malabar HSS Alathiyur Tirur, Malapppuram. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM - CHAPTERWISE
SSLC ENGLISH ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ CONVERSATIONS
2020 ൽ നടക്കുന്ന ഈ വർഷത്തെ SSLC പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് CONVERSATION .ഇത് എങ്ങനെ എഴുതേണ്ടതെന്നും മാതൃകകളും ഇവിടെ പരിചയപ്പെടുത്തുകയാണ് ശ്രീ അനസ് നടുംമ്പയിൽ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - ENGLISH - CONVERSATIONS
USS MATHS HELP FULL VIDEO
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : ശതമാനം part -1,Part - 2 ) ലിങ്ക് .എല്ലാവർക്കും ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത്: നസീർ സാർ (ഗുരുസമഗ്ര റിസോഴ്സ് പേഴ്സൺ)
തയ്യാറാക്കി അയച്ചു തന്നത്: നസീർ സാർ (ഗുരുസമഗ്ര റിസോഴ്സ് പേഴ്‌സൺ)
USS MATHS HELP FULL VIDEO PART - 1
USS MATHS HELP FULL VIDEO PART - 2
CLASS 10 PHYSICS QUESTIONS DISCUSSION QN: 7 ,8,9
ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം.
ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
CLASS 10 PHYSICS QUESTIONS DISCUSSION
ഒരു വൃത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
2020 SSLC MODEL CHEMISTRY QUESTION PAPER
2020 SSLC പരീക്ഷ നേരിടുന്ന വിദ്യാർത്ഥികൾക്കായി CHEMISTRY മോഡൽ ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Muhammed Muhsin സാർ,സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
2020 SSLC MODEL CHEMISTRY QUESTION PAPER [EM]
റിപ്പബ്ലിക് ദിന ക്വിസ്സ് 2020 PDF AND VIDEOS
റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ചില സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.ക്വിസ് മത്സരത്തിന് ഏറെ സഹായകമായ PDF ക്വിസ് ചോദ്യങ്ങൾ മഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര റിസോഴ്സ് പേഴ്സണായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ അറിയിക്കുന്നു.
CLICK HERE (VIDEO)
CLICK HERE (PDF)
USS MATHS HELP FULL VIDEO
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : Train ) ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവർക്കും ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക.
ഹൈടെക് സ്‌കൂൾ ലാബുകളിലേയ്ക്ക് 16500 ലാപ്‌ടോപ്പുകൾ കൂടി
നിലവിലുള്ള കമ്പ്യൂട്ടർ ലാബുകൾ നന്നായി സജ്ജീകരിച്ചിട്ടുള്ളതും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതുമായ സ്‌കൂളുകളിൽ ആവശ്യകതയ്ക്കനുസരിച്ചായിരിക്കും ഈ ലാപ്‌ടോപ്പുകൾ അനുവദിക്കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഗണിത പഠനത്തിന് മാത്‌സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഹൈസ്‌ക്കൂൾ-ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്ന വിദ്യാലയങ്ങൾക്കാവും മുൻഗണന.
ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകൾക്ക് പുറമെ 99141 സ്പീക്കറുകൾ, 68609 പ്രൊജക്ടറുകൾ, 43250 മൗണ്ടിംഗ് കിറ്റുകൾ, 23098 സ്‌ക്രീനുകൾ, 4545 നാല്പത്തിമൂന്ന് ഇഞ്ച് എൽ.ഇ.ഡി. ടെലിവിഷൻ, 4611 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 4578 ഡി.എസ്.എൽ.ആർ. ക്യാമറകൾ, 4720 എച്ച്.ഡി. വെബ്ക്യാം തുടങ്ങിയവ സ്‌കൂളുകൾക്ക് ലഭ്യമാക്കി.
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി അവശേഷിക്കുന്ന 1417 ക്ലാസ് മുറികളുള്ള 544 സ്‌കൂളുകളിൽ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിംഗ് കിറ്റുകളും 27 മുതൽ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിർദേശ പ്രകാരം ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുള്ള പ്രൈമറി വിഭാഗത്തിലെ 1359 സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കും.
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന്റെ ചോദ്യോത്തരങ്ങൾ വിവരിക്കുന്ന ക്ലാസിന്റെ വീഡിയോ ലിങ്കുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൽപകഞ്ചേരി സ്കൂളിലെ അദ്ധ്യാപകനും School media youtube ചാനലിന്റ പ്രവർത്തകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും കൂടിയായ ശ്രീ നസീർ സാർ, സാറിന് ബ്ലോഗിലെ പ്രേക്ഷകരുടെ പേരിലുളള നന്ദിയും കടപ്പാടും അറിയിക്കുന്നു.
Part -1
Part 2
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ
മറ്റുള്ളവർക്കു ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക
Part -1
Part 2
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ
മറ്റുള്ളവർക്കു ലഭിക്കാനായി പരമാവധി ഷെയർ ചെയ്യുക
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS
പത്താം ക്ലാസ് കെമിസ്ട്രിയിലെ അവസാന അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ രാസ പ്രവർത്തനങ്ങൾ എന്ന ചാപ്റ്ററിന്റെ ലളിതമായ പാഠാവതരണം ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍ ഒപ്പം പിന്നണി പ്രവർത്തകർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-1
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-2
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-3
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-4
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-5
SSLC-CHEMISTRY-CHAPTER 7-REACTIONS OF ORGANIC COMPOUNDS-PART-1
SSLC English Possible Diary Entry from all chapters
from Edu ksd Blog
SSLC English Possible Diary entry. Resources are collected from various blogs and persons who are shared with us
PROFILE,NEWSPAPER REPORT,CONVERSATION,Formal Letter,Informal Letter,POSTER,DIARY,SPEECH FOR ENGLISH EXAM
ഇംഗ്ലീഷ് പരീക്ഷയ്ക്ക് എല്ലാ വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രധമായ PROFILE,NEWSPAPER REPORT,CONVERSATION...etc തുടങ്ങിയവ എങ്ങനെയാണ് അല്ലെങ്കിൽ അവ ഏത് രൂപത്തിലാണ് എഴുതേണ്ടത് എന്ന് പരിചയപ്പെടുത്തുകയാണ് Eduksd ബ്ലോഗ് അഡ്മിൻ ആയ ശ്രീ അനസ് നടുംമ്പയിൽ സാർ, സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CIick Here to viewSSLC MATHEMATICS - REVISION NOTES - ALL CHAPTERS -(MAL MEDIUM)
പത്താം ക്ലാസ് ഗണിത്തിലെ എല്ലാ യൂണിറ്റുകളുടെയും പ്രധാന ആശയങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തവ ഗുരുസമഗ്ര ബ്ലോഗുവഴി പ്രദർശിപ്പിക്കുകയാണ് ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. അധ്യായം 1 : സമാന്തര ശ്രേണികള്‍
2. അധ്യായം 2 :വൃത്തങ്ങള്‍
3. അധ്യായം 3:സാധ്യതകളുടെ ഗണിതം
4.അധ്യായം 4: രണ്ടാംകൃതിസമവാക്യങ്ങള്‍
5.അധ്യായം 5: ത്രികോണമിതി
6.അധ്യായം 6: സൂചകസംഖ്യകള്‍
7.അധ്യായം 7 : തൊടുവരകള്‍
9.അധ്യായം 9 : ജ്യാമിതിയും ബീജഗണിതവും
10.അധ്യായം 10 : ബഹുപദങ്ങള്‍
11.അധ്യായം 11: സ്ഥിതിവിവരക്കണക്ക്




















