മധ്യകാല ഇന്ത്യ - അധികാര കേന്ദ്രം - ആറാം ക്ലാസ് - പ്രസന്റേഷൻ

ആറാം ക്ലാസ്സിലെ മധ്യകാല ഇന്ത്യ അധികാര കേന്ദ്രം എന്ന സാമുഹ്യ ശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കി അയച്ചിരിക്കുകയാണ് സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും ബ്ലോഗിന്റെ സുപരിചിതനുമായ യൂ.സി വാഹിദ് സാർ. സാറിനോടുള്ള നന്ദിയും കടപ്പാടും ഗുരുസമഗ്ര ബ്ലോഗ് ടീം അറിയിച്ചുകൊള്ളട്ടേ.


Downlode presentation click here(Malayalam Medium)                                   coming soon.........



2019-20 വർഷത്തെ സ്കൂള്‍ പ്രവേശനോത്സവഗാനം പ്രകാശനം ചെയ്തു

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സഗാനം പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ്ണൻ സിഡി സ്വീകരിച്ചു. പ്രളയകാലത്ത് പൊതുസമൂഹത്തിന് അഭയമേകിയ പൊതുവിദ്യാലയ ഓർമകളും ഒത്തുച്ചേരലും അതിജീവനവും പുതു അധ്യയനവർഷകാലത്തെ ഒരുക്കവും സന്തോഷവും ഉൾക്കൊള്ളുന്ന ഗാനം രചിച്ചത‌് മുരുകൻ കാട്ടാക്കടയാണ‌്. സംഗീതം വിജയ് കരുൺ. ഗായകൻ അഫ്സലിനൊപ്പം പൊതുവിദ്യാലയങ്ങളിലെ കുട്ടികളായ പി എസ‌് അശ്വതി, എസ‌്‌ ആർ നന്ദന, നിള കെ ദിനേശ്, ആരഭിനായർ എന്നിവരാണ് പാടിയിരിക്കുന്നത‌്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്രശിക്ഷാ സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ എൻ ടി ശിവരാജൻ, ഡോ. പി പ്രമോദ്, എ കെ സുരേഷ് കുമാർ, രതീഷ് കാളിയാടൻ എന്നിവർ സന്നിഹിതരായി.






ജൂൺ 3 നു പകരം ജൂൺ 6 ന് സ്കൂൾ തുറക്കും

മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

ഏകജാലകം നിലവിലെ സ്ഥിതി സ്കൂൾ അടിസ്ഥാനത്തിലറിയാം

ഏകജാലകം അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രവേശനം ലഭിച്ചതിന്റെ സ്ഥിതി ഓൺലൈനായി അറിയാം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
  1. ആദ്യമായി ഈ ലിങ്ക് തുറക്കുക.School status
  2. തുറന്നു വരുന്ന ജാലകത്തിൽ നിങ്ങൾ ചേർന്ന സ്കൂകൂളിന്റെ പേരും അത് ഇരിക്കുന്ന ജില്ലയും സെലക്ട് ചെയ്യുക.
  3. തുടർന്ന് വരുന്ന ജാലകത്തിൽ നിങ്ങൾ നൽകിയ കോഴ്സ് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക .
  4. അപ്പോൾ തന്നെ ആ സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും ലിസ്റ്റും അതിന്റെ നിലവിലെ സ്ഥിതിയും അറിയാം.

Time tabe Generator Help File


1
2

3

4

5

6

7

8

9



10

11
Add caption

12
13
14
15
16

17

18


19


20



21

22
23
24

25

26

27
28
29
30
31
32
33
34
35
36

37


Download Post in pdf